"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം (മൂലരൂപം കാണുക)
18:15, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പിറന്നാൾ സമ്മാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
" എഴുന്നേക്കണുണ്ടോ പൊന്നു നീയ് .... ഇതിപ്പം എന്നും ഇങ്ങനെ ആണല്ലോ?" ഞാൻ പതുക്കെ കണ്ണുതുറന്ന് നോക്കി . അമ്മ എന്നെ പിടിച്ചുകുലുക്കുകയാണ്. ഇന്നും മാറ്റമൊന്നും ഇല്ലല്ലോ?പുള്ളിക്കോഴികളെ ഏതോ ജീവി പിടിച്ചുകൊണ്ടു പോകുന്നു.ഇത് തന്നെയല്ലേ ഇന്നലത്തെയും സ്വപ്നം. "കോഴികളെ കയ്യിൽ കിട്ടിയിട്ടു പോലുമില്ല ,അതിനുമുമ്പേ തുടങ്ങി കരച്ചിലും ബഹളവും " . സ്വപ്നം കണ്ട് കരഞ്ഞതിന് അമ്മ ദേഷ്യപ്പെട്ട് നിക്ക്വാണ്. എന്നാലും എനിക്ക് സന്തോഷമായി , കോഴികളെ ശരിക്കും കൊണ്ടുപോയില്ലല്ലോ... | " എഴുന്നേക്കണുണ്ടോ പൊന്നു നീയ് .... ഇതിപ്പം എന്നും ഇങ്ങനെ ആണല്ലോ?" ഞാൻ പതുക്കെ കണ്ണുതുറന്ന് നോക്കി . അമ്മ എന്നെ പിടിച്ചുകുലുക്കുകയാണ്. ഇന്നും മാറ്റമൊന്നും ഇല്ലല്ലോ?പുള്ളിക്കോഴികളെ ഏതോ ജീവി പിടിച്ചുകൊണ്ടു പോകുന്നു.ഇത് തന്നെയല്ലേ ഇന്നലത്തെയും സ്വപ്നം. "കോഴികളെ കയ്യിൽ കിട്ടിയിട്ടു പോലുമില്ല ,അതിനുമുമ്പേ തുടങ്ങി കരച്ചിലും ബഹളവും " . സ്വപ്നം കണ്ട് കരഞ്ഞതിന് അമ്മ ദേഷ്യപ്പെട്ട് നിക്ക്വാണ്. എന്നാലും എനിക്ക് സന്തോഷമായി , കോഴികളെ ശരിക്കും കൊണ്ടുപോയില്ലല്ലോ... | ||
പിറന്നാളാവാൻ ഇനിയൊരു ആഴ്ച കൂടിയേ ഉള്ളു. പിറന്നാളിൻ്റെ അന്ന് ഞാൻ എൻ്റെ കാശുകുടുക്ക പൊട്ടിക്കും രണ്ട് കോഴിക്കുഞ്ഞുങ്ങളെ വാങ്ങും. അച്ഛൻ കഴിഞ്ഞ പിറന്നാളിന് സമ്മാനമായി തന്നതാണ് കാശുകുടുക്ക. അടുത്ത പിറന്നാളാവുമ്പോഴേക്കും കാശുണ്ടാക്കിയാൽ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരാമെന്നാണ് അച്ഛൻ പറഞ്ഞത്. | |||
എന്നാൽ പെട്ടന്ന് അസുഖം വന്ന് അച്ഛൻ കിടപ്പിലായി. ഇനി ആരാ എനിക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരികാ എന്നതായിരുന്നു എൻ്റെ സങ്കടം . എൻ്റെ കരച്ചിൽ കണ്ട് അമ്മ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. | എന്നാൽ പെട്ടന്ന് അസുഖം വന്ന് അച്ഛൻ കിടപ്പിലായി. ഇനി ആരാ എനിക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരികാ എന്നതായിരുന്നു എൻ്റെ സങ്കടം . എൻ്റെ കരച്ചിൽ കണ്ട് അമ്മ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. | ||
അന്ന് തൊട്ട് ഞാൻ എൻ്റെ പിറന്നാളിനായി കാത്തിരിക്കാൻ തുടങ്ങി.സ്വർണ്ണക്കണ്ണുള്ള രണ്ട് കോഴിക്കുഞ്ഞുങ്ങളെ ഒരാണും ഒരു പെണ്ണും. ആൺ കോഴി വലുതാവുമ്പോൾ അതിൻ്റെ തലയിൽ കിരീടം പോലെ നല്ല ചുവന്ന പൂക്കൾ ഉണ്ടാവും എന്ത് രസമായിരിക്കും കാണാൻ ! | അന്ന് തൊട്ട് ഞാൻ എൻ്റെ പിറന്നാളിനായി കാത്തിരിക്കാൻ തുടങ്ങി.സ്വർണ്ണക്കണ്ണുള്ള രണ്ട് കോഴിക്കുഞ്ഞുങ്ങളെ ഒരാണും ഒരു പെണ്ണും. ആൺ കോഴി വലുതാവുമ്പോൾ അതിൻ്റെ തലയിൽ കിരീടം പോലെ നല്ല ചുവന്ന പൂക്കൾ ഉണ്ടാവും എന്ത് രസമായിരിക്കും കാണാൻ ! | ||
ഹായ്... പണ്ടൊരു ദിവസം കൊച്ചച്ചൻ്റെ വീട്ടിൽ കണ്ടിട്ടുണ്ട് തലയിൽ പൂവുള്ള കോഴികളെ . അന്നുതൊട്ടുള്ള കൊതിയാ . ഇനിയിപ്പോ അധികം കാത്തിരിക്കണ്ടല്ലോ. | ഹായ്... പണ്ടൊരു ദിവസം കൊച്ചച്ചൻ്റെ വീട്ടിൽ കണ്ടിട്ടുണ്ട് തലയിൽ പൂവുള്ള കോഴികളെ . അന്നുതൊട്ടുള്ള കൊതിയാ . ഇനിയിപ്പോ അധികം കാത്തിരിക്കണ്ടല്ലോ. | ||
പതിവ് പോലെ അമ്മ ചക്കപ്പുഴുക്കും കട്ടൻ ചായയും കൊണ്ടത്തന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. ഇന്നും ചക്ക തന്നെ ഇതിപ്പോ പത്തിരുപത് ദിവസായി ... ഹോ! ഈ ലോക്ക് ഡൗൺ ഒന്നു മാറിയിരുന്നെങ്കിൽ.... സ്കൂളിൽ വെച്ച് സാറാ ആദ്യം പറഞ്ഞുതന്നത് കൊറോണ എന്നൊരു വൈറസ് ലോകമാകെ പടരുന്നുണ്ടെന്നും കുറേ ആളുകൾ മരിച്ചു പോയെന്നുമൊക്കെ കൈകൾ സോപ്പുപയോഗിച്ച് കഴുകണമെന്നും പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് വെയ്ക്കണമെന്നും . | പതിവ് പോലെ അമ്മ ചക്കപ്പുഴുക്കും കട്ടൻ ചായയും കൊണ്ടത്തന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. ഇന്നും ചക്ക തന്നെ ഇതിപ്പോ പത്തിരുപത് ദിവസായി ... ഹോ! ഈ ലോക്ക് ഡൗൺ ഒന്നു മാറിയിരുന്നെങ്കിൽ.... സ്കൂളിൽ വെച്ച് സാറാ ആദ്യം പറഞ്ഞുതന്നത് കൊറോണ എന്നൊരു വൈറസ് ലോകമാകെ പടരുന്നുണ്ടെന്നും കുറേ ആളുകൾ മരിച്ചു പോയെന്നുമൊക്കെ കൈകൾ സോപ്പുപയോഗിച്ച് കഴുകണമെന്നും പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് വെയ്ക്കണമെന്നും . | ||
വരി 30: | വരി 28: | ||
| ഉപജില്ല= മേലടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മേലടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |