|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഒറ്റക്കെട്ടായ് നാം പോരാടീടാം
| |
| കൊറോണയെന്നൊരു വൈറസിനെ
| |
| കൈകഴുകീടേണം സോപ്പിനാലേ
| |
| ശ്രദ്ധയോടീക്കാര്യമാവർത്തിക്കൂ
| |
| ഒറ്റക്കെട്ടായ് നാം പോരാടീടാം
| |
| കൊറോണയെന്നൊരു വൈറസിനെ
| |
| നന്നായകലം പാലിക്കേണം
| |
| മാസ്കുകളെപ്പോഴും വേണം താനും
| |
| ഉത്തരവാദിത്തമാണെന്നൊരു
| |
| ചിന്തയിതെപ്പോഴുമുണ്ടാകേണം
| |
| സമ്പർക്കത്തിലൂടെ മാത്രമാണീ
| |
| രോഗവും നമ്മളെക്കീഴ്പ്പെടുത്തു
| |
| ധാർമ്മികമായി നാം ചിന്തിക്കേണം
| |
| വ്യാധിയെ നമ്മൾ വരുത്തീടാതെ
| |
| ഓഖിയെ സുനാമിയെ നേരിട്ടൊരു
| |
| ധീരരാം സോദരരൂണ്ടിവിടെ
| |
| എത്രയും വേഗം തുരത്തീടേണം
| |
| സർക്കാരും നമ്മൾക്കു മുന്നിലുണ്ട്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അതുൽ.കെ.ബിനു.
| |
| | ക്ലാസ്സ്= രണ്ട് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31503
| |
| | ഉപജില്ല= പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |