6,642
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
സുഖവും സന്തോഷവും നിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് നിനച്ചിരിക്കാതെ വന്ന ഒരു മഹാമാരിയാണ് കൊറോണ അത് പലരാജ്യത്തും പടർന്നു പിടിക്കുകയാണ്.. രോഗികളുടെഎണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇതുവരെയായി ഇതിനൊരു മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല..നമ്മുടെ പക്കൽ തന്നെയാണ് ഇപ്പോൾ ഇതിനുള്ള മരുന്നുള്ളത് എന്താണെന്നാൽ സാമൂഹിക അകലം. നമ്മൾ സമൂഹമായും വ്യക്തികളുമായുംഎത്രത്തോളം അകന്ന്കഴിയുന്നുവോ അത്രത്തോളം ഇതിന് പ്രധിവിധി ഉണ്ട് അതുപൊലെതന്നെ ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകുക. ധാരാളം വെള്ളം കുടിക്കുക. എവിടേക്കും യാത്രപോകാതിരിക്കുക അഥവാ പുറത്തുപോയിവന്നാൽ കുളിച്ച് ഡ്രസ്സുമാറി അകത്തേക്ക് കയറുക വീട്ടിലുള്ളവരുമായി കുറച്ച് അകലം പാലിക്കുക നമ്മൾ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത് അത്രത്തോളം നമ്മിൽനിന്നും അകന്ന് പോകും അങ്ങിനെ സൂക്ഷ്മമായ കഠിനമായ പ്രയത്‌നത്തിലൂടെ മാത്രമേ നമുക്ക് കൊറോണയെ തുരത്താൻ കഴിയൂ അതിനു നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്തുനിന്നും കൊറോണ യെ ആട്ടിപ്പായിക്കാം | സുഖവും സന്തോഷവും നിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് നിനച്ചിരിക്കാതെ വന്ന ഒരു മഹാമാരിയാണ് കൊറോണ അത് പലരാജ്യത്തും പടർന്നു പിടിക്കുകയാണ്.. രോഗികളുടെഎണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇതുവരെയായി ഇതിനൊരു മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല..നമ്മുടെ പക്കൽ തന്നെയാണ് ഇപ്പോൾ ഇതിനുള്ള മരുന്നുള്ളത് എന്താണെന്നാൽ സാമൂഹിക അകലം. നമ്മൾ സമൂഹമായും വ്യക്തികളുമായുംഎത്രത്തോളം അകന്ന്കഴിയുന്നുവോ അത്രത്തോളം ഇതിന് പ്രധിവിധി ഉണ്ട് അതുപൊലെതന്നെ ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകുക. ധാരാളം വെള്ളം കുടിക്കുക. എവിടേക്കും യാത്രപോകാതിരിക്കുക അഥവാ പുറത്തുപോയിവന്നാൽ കുളിച്ച് ഡ്രസ്സുമാറി അകത്തേക്ക് കയറുക വീട്ടിലുള്ളവരുമായി കുറച്ച് അകലം പാലിക്കുക നമ്മൾ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത് അത്രത്തോളം നമ്മിൽനിന്നും അകന്ന് പോകും അങ്ങിനെ സൂക്ഷ്മമായ കഠിനമായ പ്രയത്‌നത്തിലൂടെ മാത്രമേ നമുക്ക് കൊറോണയെ തുരത്താൻ കഴിയൂ അതിനു നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്തുനിന്നും കൊറോണ യെ ആട്ടിപ്പായിക്കാം |