Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
*[[{{PAGENAME}}/ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അനുഭവങ്ങൾ | ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അനുഭവങ്ങൾ]]
*[[{{PAGENAME}}/ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അനുഭവങ്ങൾ | ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അനുഭവങ്ങൾ]]
*[[{{PAGENAME}}/ദൈവത്തിന്റെ സ്വന്തം നാട്  | ദൈവത്തിന്റെ സ്വന്തം നാട് ]]
*[[{{PAGENAME}}/ദൈവത്തിന്റെ സ്വന്തം നാട്  | ദൈവത്തിന്റെ സ്വന്തം നാട് ]]
{{BoxTop1
| തലക്കെട്ട്=    ഒന്നിച്ച് കീഴടക്കാം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
ഭീമമായ്വന്നൊരതിഥിയല്ലൊ
പർവതം പോൽ നല്ല ശക്തനല്ലൊ
പ്രതിരോധിക്കാം നമുക്കിവനെ
ശുചിയാക്കിടാം ഇരു കരങ്ങളെ
ഒഴിവാക്കിടാം ഹസ്തദാനങ്ങളെ
ഒഴിവാക്കിടാം മറ്റു യാത്രകളെ
ശുചിയായിരിക്കാം നമുക്കെപ്പോഴും
പ്രതിരോധിക്കാം ഓരോ നിമിഷവും
ഏവർക്കുമൊന്നാകാം ലോക നന്മക്കായ്
കീഴ്പ്പെടുത്താം ഈ മഹാമാരിയെ
ശരീരം കൊണ്ടകലാം മനസ്സു കൊണ്ടടുക്കാം
കണ്ണി പൊട്ടിക്കാം ഒരുമിച്ച് പൊരുതാം
</poem></center>
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917743" എന്ന താളിൽനിന്ന് ശേഖരിച്ചത്