Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color= 2
| color= 2
}}
}}
<center> <poem>
 
കൊറോണ എന്ന എന്നെ  ഒരു പക്ഷെ നിങ്ങൾ ആദ്യം കേട്ടിട്ടുണ്ടാവുക ചെക്കറിപ്പബ്ലിക് എന്ന കൊച്ചു രാജ്യത്തിന്റെ കറൻസിയുടെ പേര് എന്ന രീതിയിലായിരുന്നു . അന്നൊക്കെ കൊറോണ എന്ന പേരിനെ  എല്ലാവർക്കും എന്തിഷ്ട്ടമായിരുന്നെന്നോ.. ? വര്ഷങ്ങള്ക്കു  ശേഷം  ചൈനയിലെ വുഹാനിൽ ലീവൻ ലിയാങ് എന്ന വ്യക്തിയിൽ 2019 ഡിസംബർ നു എന്നെ കണ്ടെത്തിയതോടെ ശാസ്ത്രലോകം എനിക്ക് നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു . അന്നൊന്നും ആരും എന്നെ അത്ര ഗൗനിച്ചില്ല . പിന്നീട് പതിയെ പതിയെ ഞാൻ ഒരാളിൽ നിന്നും പലരിലൂടെയും ചൈന മുഴുവനും പിന്നീട് ചൈനയും കടന്നു ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്നു . ലോക ജനത  എന്റെ പേര് കേൾക്കുമ്പോൾ കിടു കിട വിറക്കുന്നു . വാതിലുകൾ കൊട്ടിയടച്ചു . ആരും പുറത്തിറങ്ങാതായി.  

വരി 14: വരി 14:
നിങ്ങളുടെ ലോകം രക്ഷപ്പെടും .....
നിങ്ങളുടെ ലോകം രക്ഷപ്പെടും .....
ലോക ജനങ്ങൾ തന്നെ രക്ഷപ്പെടും.....
ലോക ജനങ്ങൾ തന്നെ രക്ഷപ്പെടും.....
 
എന്ന്  
                  എന്ന്  
നിങ്ങൾ  ഭീതിയോടെ കാണുന്ന കൊറോണ  
നിങ്ങൾ  ഭീതിയോടെ കാണുന്ന കൊറോണ  

</poem> </center>

{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917701" എന്ന താളിൽനിന്ന് ശേഖരിച്ചത്