Jump to content
സഹായം

"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/അക്ഷരവൃക്ഷം/അവർക്ക് പറയാനുളളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അവർക്ക് പറയാനുളളത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
അറുതിയില്ലാ മഹാവ്യാധിയെ നേരിട്ട-
അറുതിയില്ലാ മഹാവ്യാധിയെ നേരിട്ട-
നാദിയായ് മൂകതതിലായ് ലോകം...
നാദിയായ് മൂകതയിലായ് ലോകം...
ജീവന്റെ ഒരു തൂവെളിച്ചം വിതയ്ക്കാൻ
ജീവന്റെ ഒരു തൂവെളിച്ചം വിതയ്ക്കാൻ
കഴിയുന്നില്ലൊരാൾ ദൈവത്തിനാലും
കഴിയുന്നില്ലൊരാൾ ദൈവത്തിനാലും
വരി 15: വരി 15:
നീറിയ കൂരിരുൾപ്പകയുമില്ല.
നീറിയ കൂരിരുൾപ്പകയുമില്ല.
എന്തെന്നറിയില്ല നഗരങ്ങൾ നിശ്ചലം
എന്തെന്നറിയില്ല നഗരങ്ങൾ നിശ്ചലം
ആരുമേയില്ലാ നിരത്തുകളിലും
ആരുമേയില്ലാ നിരത്തുകളിൽ
എന്തേ മാനുഷാ നിന്നെപ്പിടിച്ചിന്ന്
എന്തേ മാനുഷാ നിന്നെപ്പിടിച്ചിന്ന്
കൂട്ടിലിടച്ചിട്ടോ ആരെങ്കിലും ?”
കൂട്ടിലിടച്ചിട്ടോ ആരെങ്കിലും ?”
മാനുഷൻ ചൊല്ലുന്നു
മാനുഷൻ ചൊല്ലുന്നു
“ ഒരുമിച്ചു നിൽക്കാം മനം കൊണ്ടടുത്തും
“ ഒരുമിച്ചു നിൽക്കാം മനം കൊണ്ടടുത്തും
തെല്ലകലം നിനച്ചും നമുക്കുവേണ്ടി
തെല്ലകലം നിനച്ചും നമുക്കുവേണ്ടി
വരി 35: വരി 35:
തരുമ്പഴിക്കൂട്ടിലെ തത്തയാകാം.
തരുമ്പഴിക്കൂട്ടിലെ തത്തയാകാം.
ചിറകുവിരിക്കാം മഹാമാരിയെ വെട്ടി
ചിറകുവിരിക്കാം മഹാമാരിയെ വെട്ടി
നേടാം വിജയം...നംനാടിനായ്... ”
നേടാം വിജയം...നം നാടിനായ്... ”


  </poem> </center>
  </poem> </center>
വരി 45: വരി 45:
| സ്കൂൾ= എസ്,എൻ.ജി.എസ്.എച്ച്.എസ്.സ്കൂൾ കാരമുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്,എൻ.ജി.എസ്.എച്ച്.എസ്.സ്കൂൾ കാരമുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22014
| സ്കൂൾ കോഡ്= 22014
| ഉപജില്ല= തൃശൂർ വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃശ്ശൂർ  വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917522" എന്ന താളിൽനിന്ന് ശേഖരിച്ചത്