"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
16:37, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
[[{{PAGENAME}}/ പ്രകൃതി | പ്രകൃതി]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}<center> <poem> | |||
പ്രകൃതിയിന്ന് എന്നെ നോക്കി പറയുന്നു | |||
കാണുക നിങ്ങൾ ഈ പുഴതൻ നൊമ്പരം | |||
തെളിനീരൊഴുകിയ എൻ മാറിലൂടെ | |||
ഇന്നൊഴുകുന്നു നിറമെന്തന്നറിയാത്ത നീർത്തുള്ളികൾ | |||
കാണുക നിങ്ങൾ ഈ മണ്ണിന്റെ- | |||
നൊബരം ഇല്ലകൾ തൻ ചുംബനം | |||
കൊതിച്ചെൻ മാറിൽ എന്നറിയുന്നു | |||
ഞാനൊരു ശൂന്യത- | |||
പ്രഴയമായ്,കാറ്റായ്, മഴയായ് ഞാനറിയിച്ചു | |||
എൻ നൊബരങ്ങൾ | |||
ഇനിയും എന്തേ അകലുന്നൂ നിങ്ങളെൻ | |||
ചാരത്തു നിന്ന് | |||
പ്രണയിക്കുക നിങ്ങൾ എന്നും എന്നെ | |||
അമ്മയെപ്പോലെ | |||
നൽകീടാം ഞാൻ നല്ലൊരു നാളെ.......</poem> </center>{{BoxBottom1 | |||
| പേര്= ടിന്റു ജോസ് | |||
| ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ എഫ് എച്ച് എസ് പാനായികുളം എറണാകുളം ആലുവ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25105 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |