Jump to content
സഹായം

"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെയ്ക്കായി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രിയപ്പെട്ട കൂട്ടുകാരേ....ഈ അവധിക്കാലം നമുക്ക്  കൊറോണക്കാലമാണല്ലോ....നമ്മുടെ സന്തോഷം നിറഞ്ഞ പല ആഘോഷങ്ങളും നമുക്ക് മാറ്റിവെക്കേണ്ടി വന്നു....ഇതുവരെ  കൊറോണ ഡിസീസ് അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ പകർച്ചവ്യാധിക്കു മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് , എല്ലാംകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന പല  രാജ്യങ്ങളും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ......
പ്രിയപ്പെട്ട കൂട്ടുകാരേ....ഈ അവധിക്കാലം നമുക്ക്  കൊറോണക്കാലമാണല്ലോ....നമ്മുടെ സന്തോഷം നിറഞ്ഞ പല ആഘോഷങ്ങളും നമുക്ക് മാറ്റിവെക്കേണ്ടി വന്നു....ഇതുവരെ  കൊറോണ ഡിസീസ് അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ പകർച്ചവ്യാധിക്കു മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് , എല്ലാംകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന പല  രാജ്യങ്ങളും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ......<br>
 
നമ്മൾ മലയാളികൾ വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിച്ചുമാണ്  ഈ വിപത്തിനെ നേരിട്ടത് ....നമ്മുടെ നാടിന്റെ  നൻമയ്ക്കായി  ജീവൻ പോലും പണയംവെച്ചു നമുക്കു വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഇടയ്കിടക്കു കൈകൾ കഴുകുക,പുറത്തു പോകുമ്പൊൾ മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക  തുടങ്ങിയ കാര്യങ്ങൾ ചെയ്തതു കൊണ്ടാണല്ലോ നമുക്ക് ഈ വിപത്തിനെ മുഴുവനായിട്ടല്ലെങ്കിലും ഒരുവിധം പിടിച്ചു നിർത്താൻ  സാധിച്ചത് ...ഈ മഹാവ്യാധിയെ പറ്റെ  ഈ ലോകത്തു നിന്നും തുടച്ചുമാറ്റാൻ നമുക്ക് ഇനിയും ജാഗ്രതയോടെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പിന്തുടരാം....എല്ലാവിധ പകർച്ചവ്യാധികളും ഇല്ലാതായി നല്ലൊരു നാളെയ്ക്കായി നമുക്ക് ഈശ്വരനോടു പ്രാർത്ഥിക്കാം......

വരി 15: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  AMLPS KORANGATH      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19634
| സ്കൂൾ കോഡ്= 19634
| ഉപജില്ല=  TANUR     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  MALAPPURAM
| ജില്ല=  മലപ്പുറം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915819" എന്ന താളിൽനിന്ന് ശേഖരിച്ചത്