Jump to content
സഹായം
"ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം അർത്ഥവത്താകുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ' ദൈവത്തിന്റെ സ്വന്തം നാട്' ' എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ' ദൈവത്തിന്റെ സ്വന്തം നാട്' ' എന്ന പ്രയോഗം അർത്ഥവത്താകുമ്പോൾ!!!
അതെ, കേരളം നമ്മുടെ സ്വന്തം നാട്. പ്രകൃതി സൗന്ദര്യം നമ്മുടെ നാടിന്റെ മുഖമുദ്രയാണ്. എത്രയോ കവികളാണ് നമ്മുടെ നാടിന്റെ പ്രകൃതിരമണീയതയെ വാഴ്ത്തി പാടിയിരിക്കുന്നത്.ലോകമാകമാനം ഇന്ന് കൊറോണ എന്ന വൈറസിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിനു മനുഷ്യജീവനുകൾ ഈ മഹാമാരി
വരി 14: വരി 14:
മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് പടർന്ന് പിടിക്കുമ്പോൾ നമ്മൾ വ്യക്തമായ കാഴ്ചപ്പാടോടെ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഭരണാധികാരികൾ ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും കൈക്കൊള്ളുന്നു. നമ്മൾ ഓരോ കേരളീയനും അത് അനുസരിക്കുന്നു .പ്രതിസന്ധിഘട്ടങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ എന്തിന്  ലോകരാജ്യങ്ങളെവരെ പിന്നിലാക്കി കോവിഡ് 19 എന്ന ഈ മഹാമാരിയെ ഓരോ ഘട്ടത്തിലും പതറാതെ അതിജീവിക്കാൻ നമ്മുടെ കൊച്ചു കേരളത്തിനു കഴിഞ്ഞു. കേരളത്തിലെത്തിയ രോഗ ബാധിതരായ എല്ലാ വിദേശീയരുടെയും ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു. ലോകാരോഗ്യ സംഘടനയും മറ്റു ലോകരാജ്യങ്ങളും കേരളത്തെ പ്രശംസിച്ചു. മറ്റു രാജ്യങ്ങളെ ഈ മഹാമാരി പേടിപ്പെടുത്തുമ്പോൾ നമ്മൾ കേരള ജനത ഒറ്റക്കെട്ടായി ജാഗ്രതയോടെ അതിനെ നേരിട്ട് അതിജീവിക്കുന്നു.
ലോകമെങ്ങും കേരള മോഡൽ എന്നു പ്രശംസിച്ചു നമ്മുടെ കൊച്ചു കേരളത്തെ മാതൃകയാക്കാൻ ശ്രമിക്കുമ്പോൾ ഓരോ കേരളീയന്റെ ഉള്ളവും സന്തോഷം കൊണ്ടു നിറയും. അനേകം മഹാന്മാർ വാഴ്ത്തിപ്പാടിയ ദൈവത്തിന്റെ സ്വന്തം നാടാണിത്. പ്രകൃതി രമണീയത നിറഞ്ഞ ഈ നാട്ടിൽ ഒരു കൂട്ടം ആളുകൾ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുന്നു. ഏതു വിപത്തിനെയും നേരിടാൻ ഇതു മാത്രം പോരെ? ഈ ഒരുമ എന്നെന്നും നിലനിൽക്കട്ടെ...
{{BoxBottom1
| പേര്= അഭിനവ് ഷിനോജ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 28317
| ജില്ല=  എറണാകുളം
144
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915291" എന്ന താളിൽനിന്ന് ശേഖരിച്ചത്