"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
12:14, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Aji mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യനുചുറ്റും | മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പ്രകൃതി എന്നു പറയുന്നത്.എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥി.ഇതൊരു ജൈവഘടനയാണ്. പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് നിൽക്കാനാവില്ല.ഒരു സസ്യത്തിൻെറ നിലനിൽപ്പിനായി മററ് സസ്യവർഗവും ജീവിവർഗവും ആവശ്യമാണ്.പരിസ്ഥിതി ബോധവൽക്കരണത്തിനുവേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി വിഷയങ്ങൾ മുഴുവൻലോകജനതയുടേയും മുൻപിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിൻെറ ലക്ഷ്യം.സുന്ദരമായ ഈ പ്രകൃതി ദൈവത്തിൻെറ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്.ശ്വസിക്കാൻ ആവശ്യമായ വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു. | ||
വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു. | |||
ഇത്രയും ഫലപുഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്കുവേണ്ടി ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി.മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക അധികമായവായു മലിനീകരണംനടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. | ഇത്രയും ഫലപുഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്കുവേണ്ടി ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി.മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക അധികമായവായു മലിനീകരണംനടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ജയ്സൺ വർഗീസ് സണ്ണി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 24: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |