Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


വ്യക്തിശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കുമ്പോൾ
നാടുതന്നെ ശുചിയാകുന്നു
അറിയാമോകൂട്ടരെ എന്താണന്ന്?
വ്യക്തിശുചിത്വംഎന്താണന്ന്?
നിത്യവും നമ്മൾ പല്ലുകൾ തേച്ചീടേണം
നിത്യവും നമ്മൾകുളിച്ചീടേണം
കൈകളിലേയും കാൽകളിലേയും
നഖങ്ങൾആഴ്ചയിൽ വെട്ടീടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ നന്നായി കഴുകീടേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തുണികൾകൊണ്ട്മുഖം മറക്കേണം
വൃത്തിയുളളാഹാരങ്ങൾ മാത്രം
ദിനവുംനമ്മൾ ഭക്ഷിക്കേണം
വൃത്തിയുളളവസ്ത്രംമാത്രം
നിത്യംനമ്മൾ ധരിച്ചീടേണം
വീടുംപരിസരമെല്ലാം നമ്മൾ
വൃത്തിയായി സൂക്ഷിക്കേണം
ഇവയെല്ലാം കൂട്ടുകാരെ
ശുചിത്ത്വത്തിനുളളവയല്ലോ
പകർച്ചവ്യാധികളിൽ നിന്നെല്ലാം
രക്ഷാകവചം ശുചിത്വമല്ലോ
ഒന്നായ് നമ്മൾക്കെല്ലാവർക്കും
ശുചിത്വജനതയെ വാർത്തെടുക്കാം
</poem> </center>
{{BoxBottom1
| പേര്= വൈഗരതീഷ്
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽപി.എസ്.പടിഞ്ഞാറെക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45250
| ഉപജില്ല=വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=കവിത}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914977" എന്ന താളിൽനിന്ന് ശേഖരിച്ചത്