|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}} |
| | തലക്കെട്ട്= കുഞ്ഞിതത്തമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| തെങ്ങിൻ പൊത്തിലെ തത്തമ്മേ
| |
| സുന്ദരിയായൊരു തത്തമ്മേ
| |
| തത്തമ്മേ കുഞ്ഞിതത്തമ്മേ
| |
| പച്ചനിറത്തിൽ തൂവലുകൾ
| |
| ചുവന്നനിറത്തിൽ ചുണ്ടുള്ള
| |
| തത്തമ്മേകുഞ്ഞിതത്തമ്മേ
| |
| നിന്നെക്കാണാൻ എന്തൊരു ചന്തം
| |
| കൊതിതോന്നുന്നൊരു സൗന്ദര്യം
| |
| | |
| എന്റെ തോട്ടത്തിലെ പയർമണികൾ
| |
| കൊത്തിത്തിന്നും തത്തമ്മേ
| |
| കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
| |
| ആരെല്ലാമുണ്ട് നിന്നുടെ വീട്ടിൽ
| |
| ചേർത്തു പിടിക്കാൻ അച്ഛനുണ്ടോ
| |
| പാടിയുറക്കാൻ അമ്മയുണ്ടോ
| |
| കൂടെകളിക്കാൻ അനിയനുണ്ടോ
| |
| കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഗ പ്യാരിലാൽ
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45202
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=jayasankarkb| | തരം= കവിത}}
| |