Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ക‌ുഞ്ഞൻ മീനിന്റെ ബ‌ുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ക‌ുഞ്ഞൻ മീനിന്റെ ബ‌ുദ്ധി <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:

മണ്ടനായിര‌ുന്ന‌ു കിണ‌ുങ്ങൻ പ‌ൂച്ച. അവൻ ഒര‌ു ദിവസം ക‌ുളക്കരയില‌‌ൂടെ നടക്ക‌ുകയായിര‌ുന്ന‌ു. അപ്പോൾ അവൻ വെള്ളത്തിന് മ‌ുകളില‌ൂടെ നീന്തിക്കളിക്ക‌ുന്ന ക‌ുഞ്ഞൻ മീനിനെ കണ്ട‌ു. " അവനെ പിടിച്ചിട്ട‌ു തന്നെ ബാക്കി കാര്യം " കിണ‌ുങ്ങൻ പറഞ്ഞ‌ു. അവൻ ക‌ുളക്കരയിൽ പത‌ുങ്ങിയിര‌ുന്ന‌ു. എന്നിട്ട് ക‌ുഞ്ഞൻ മീനിനെ പിടിച്ച‌ു. " യ്യോ......... രക്ഷിക്കണേ........ അവൻ ഒര‌ു നിമിഷം ആലോചിച്ച‌ു.ഉടൻ അവൻ കരച്ചിൽ നിറ‌ുത്തി ചിരിക്കാൻ ത‌ുടങ്ങി. " ഹ.. ഹ.. ഹ... " നീയെന്തിനാണ് ചിരിക്ക‌ുന്നത് ? , നിന്റെ പേരെന്താണ് ? കിണ‌ുങ്ങൻ ചോദിച്ച‌ു. " എന്റെ പേര് കൊറോണ " ക‌ുഞ്ഞൻ പറഞ്ഞ‌ു. പിന്നെ ഒന്ന‌ും ആലോചിക്കാതെ കിണ‌ുങ്ങൻ ക‌ുഞ്ഞനെ വെള്ളത്തിലേക്കിട്ട‌ു. എന്നിട്ട് പറഞ്ഞ‌ു , " എനിക്ക് മീന‌ും വേണ്ട , ഒന്ന‌ും വേണ്ട . എന്റെ ജീവൻ മാത്രം മതി. " ഇത്രയ‌ും പറഞ്ഞതിന‌ു ശേഷം കിണ‌ുങ്ങൻ ഓടി. ക‌ുഞ്ഞന‌ും മറ്റ് മീന‌ുകള‌ും ഇത‌ുകണ്ട് പൊട്ടിച്ചിരിച്ച‌ു.

{{BoxBottom1
| പേര്=ഗൗരി ദിപിൻ
| ക്ലാസ്സ്=5B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കഥ
|color=1
}}
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914803" എന്ന താളിൽനിന്ന് ശേഖരിച്ചത്