Jump to content
സഹായം

"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്/നാലു കുട്ടികൾ/നന്മ മരം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(' <center> <poem> കൊറോണ വീട്ടിലിരുന്നീടാം നമുക്ക് വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


<center> <poem>
      കൊറോണ
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
വുഹാനിൽ നിന്ന് യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
ലോകരയാകെ പിടിച്ചുലക്കിയ
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
നിയമപാലകർ നൽകും വാക്കുകൾ
നിർബന്ധമായും പാലിച്ചീടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ
നമുക്ക് എന്നും ശീലിച്ചീടാം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
അകലം പാലിക്കാം തുപ്പലൊഴിവാക്കാം
പുതിയൊരു ശീലം വളർത്തീടാം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമതു റഫു്ന സി പി
| ക്ലാസ്സ്= 5  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14763
| ഉപജില്ല=മട്ടനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913107" എന്ന താളിൽനിന്ന് ശേഖരിച്ചത്