"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി (മൂലരൂപം കാണുക)
18:42, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
അമ്മ പറയും, മോനെ കളിക്കനോന്നും പോകണ്ടേ, കൊറോണ ഉണ്ട്. ഞങ്ങൾക്ക് കളിക്കണ്ടേ ? എപ്പോൾ ആണ് ഇ കൊറോണ പോകുക?.കളിക്കാമെന്ന് ആശയുണ്ട് . കുറെ ആൾക്കാർ പറഞ്ഞു അവിടെ ,ഇവിടെയൊന്നും ഇറങ്ങേണ്ട, ഒട്ടാകെ കൊറോണ ആണ് . ഇടയ്ക്കിടയ്ക്ക് കൈ കഴുകണം .പുറത്തുപോകുമ്പോൾ മാസ്കിടണം, എന്നാൽ കോറോണയെ ഓടിക്കാമെന്നു അമ്മ പറഞ്ഞു . എന്റെ കോറോണേ, ഒന്നു വേഗം ഒഴിവായി തരുമോ ? ഞങ്ങൾക്കും ഒന്ന് ജീവിക്കണം. കടയിൽ മിച്ചർ വാങ്ങാൻ പോയപ്പോൾ ജീപ്പ് വരുന്ന കണ്ടിട്ട് പോലീസ് ആണന്നു കരുതി ജീവനും കൊണ്ട് ഓടി മിച്ചറും വേണ്ട ഒന്നും വേണ്ട ഇ കോറോണയെ ഒന്ന് ഓടിച്ചാൽ മതിയായിരുന്നു . | |||
{{BoxBottom1 | |||
| പേര്= ദ്യുതിത് ദേവ് | |||
| ക്ലാസ്സ്= 2 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു. പി. സ്കൂൾ, വട്ടോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16740 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |