Jump to content
സഹായം

"കൂടാളി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  30 മാർച്ച് 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==1881 ഏപ്രില്‍ 1 ന് കച്ചേരി വളപ്പിലെ എലിമെന്റി സ്കൂളിന് അംഗീകാരം ലഭിച്ചു. നാട്ടെഴുത്തച്ഛനും സ്ക്കൂള്‍ മാനേജരുമായ വരിഷ്ഠ ഗുരു പി.ടി. കുഞ്ഞാമന്‍ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്. നാലുദശാബ്ദങ്ങള്‍ക്കു ശേഷം 1992 ല്‍ കുഞ്ഞാമന്‍ ഗുരുക്കളുടെ പ്രവര്‍ത്തനഫലമായി ഒരു ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. കുംഭത്തിലെ കച്ചേരി വളപ്പില്‍ നിന്ന് കൂടാളിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്കൂള്‍ അന്നത്തെ മാനേജരായിരുന്ന കെ.ടി. പത്മനാഭന്‍ നമ്പ്യാരും ഹെഡ്മാസ്റ്റര്‍ പി. കണ്ണന്‍ കുട്ടിമാസ്റ്ററും കൂടി പുരോഗതിയിലേക്ക് ബഹുദൂരം നയിച്ചു. 1935 – ല്‍ കണ്ണന്‍ കുട്ടിമാസ്റ്റര്‍ വിരമിച്ചപ്പോള്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും 1941 – ല്‍ കെ.ടി കുഞ്ഞിക്കേളപ്പന്‍ നമ്പ്യാരും ഹെഡ്മാസ്റ്റരായികൂടാളിയില്‍ ഒരു ഹൈസ്കൂള്‍ എന്ന മഹത്തായ ആശയം രൂപം കൊണ്ടത് 1945 ഏപ്രില്‍ 18 ന് നടന്ന  നാട്ടുകാരുടേയു പൗരപ്രമുഖന്മാരുടെയും ഒരു യോഗത്തിലല്‍ വെച്ചാണ്. മുനിസിപ്പാലിറ്റിക്കപ്പുറത്ത് ഹൈസ്കൂള്‍ എന്ന മഹായജ്ഞം ഏറ്റെടുത്തത് കൂടാളി താഴത്തുവീട്ടില്‍ കാരണവരും വിദ്യാസമ്പന്നനുമായിരുന്ന കെ.ടി കുഞ്ഞിക്കമ്മാരന്‍ നമ്പ്യാരായിരുന്നു. കൂടാളിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സമാഹരിച്ച 15,000 രൂപ ഒരു സഞ്ചിതനിധിയായി വിദ്യാഭ്യാസവകുപ്പിനെ ഏല്‍പ്പിച്ചു. അങ്ങനെ 1945 ജൂണ്‍ 6 ന് കൂടാളി ഹൈസ്കൂള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമായി മാറി. കെ.ടി പത്മനാഭന്‍ നമ്പ്യാര്‍ സ്കൂളിന്റെ മാനേജ്മെന്റെ കുഞ്ഞിക്കമ്മാരന്‍ നമ്പ്യാര്‍ക്ക് കൈമാറി. ഹൈസ്കൂളിന്റെ  പ്രഥമപ്രധാനാധ്യാപകനായി കെ.ടി മാധവന്‍ നമ്പ്യാര്‍ ചുമതലയേറ്റു. 1950 മുതല്‍ 12 വര്‍ഷം മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. 1959 – ല്‍ മദ്രാസില്‍ സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തില്‍ S.S.L.C.വിദ്യാര്‍ത്ഥിയായ പി.സി.മായന്‍കുട്ടി ഒന്നാംസ്ഥാനവും സ്വര്‍ണ്ണമെഡലും കരസ്ഥമാക്കി.
== ചരിത്രം ==
1881 ഏപ്രില്‍ 1 ന് കച്ചേരി വളപ്പിലെ എലിമെന്റി സ്കൂളിന് അംഗീകാരം ലഭിച്ചു. നാട്ടെഴുത്തച്ഛനും സ്ക്കൂള്‍ മാനേജരുമായ വരിഷ്ഠ ഗുരു പി.ടി. കുഞ്ഞാമന്‍ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്. നാലുദശാബ്ദങ്ങള്‍ക്കു ശേഷം 1992 ല്‍ കുഞ്ഞാമന്‍ ഗുരുക്കളുടെ പ്രവര്‍ത്തനഫലമായി ഒരു ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. കുംഭത്തിലെ കച്ചേരി വളപ്പില്‍ നിന്ന് കൂടാളിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്കൂള്‍ അന്നത്തെ മാനേജരായിരുന്ന കെ.ടി. പത്മനാഭന്‍ നമ്പ്യാരും ഹെഡ്മാസ്റ്റര്‍ പി. കണ്ണന്‍ കുട്ടിമാസ്റ്ററും കൂടി പുരോഗതിയിലേക്ക് ബഹുദൂരം നയിച്ചു. 1935 – ല്‍ കണ്ണന്‍ കുട്ടിമാസ്റ്റര്‍ വിരമിച്ചപ്പോള്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും 1941 – ല്‍ കെ.ടി കുഞ്ഞിക്കേളപ്പന്‍ നമ്പ്യാരും ഹെഡ്മാസ്റ്റരായികൂടാളിയില്‍ ഒരു ഹൈസ്കൂള്‍ എന്ന മഹത്തായ ആശയം രൂപം കൊണ്ടത് 1945 ഏപ്രില്‍ 18 ന് നടന്ന  നാട്ടുകാരുടേയു പൗരപ്രമുഖന്മാരുടെയും ഒരു യോഗത്തിലല്‍ വെച്ചാണ്. മുനിസിപ്പാലിറ്റിക്കപ്പുറത്ത് ഹൈസ്കൂള്‍ എന്ന മഹായജ്ഞം ഏറ്റെടുത്തത് കൂടാളി താഴത്തുവീട്ടില്‍ കാരണവരും വിദ്യാസമ്പന്നനുമായിരുന്ന കെ.ടി കുഞ്ഞിക്കമ്മാരന്‍ നമ്പ്യാരായിരുന്നു. കൂടാളിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സമാഹരിച്ച 15,000 രൂപ ഒരു സഞ്ചിതനിധിയായി വിദ്യാഭ്യാസവകുപ്പിനെ ഏല്‍പ്പിച്ചു. അങ്ങനെ 1945 ജൂണ്‍ 6 ന് കൂടാളി ഹൈസ്കൂള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമായി മാറി. കെ.ടി പത്മനാഭന്‍ നമ്പ്യാര്‍ സ്കൂളിന്റെ മാനേജ്മെന്റെ കുഞ്ഞിക്കമ്മാരന്‍ നമ്പ്യാര്‍ക്ക് കൈമാറി. ഹൈസ്കൂളിന്റെ  പ്രഥമപ്രധാനാധ്യാപകനായി കെ.ടി മാധവന്‍ നമ്പ്യാര്‍ ചുമതലയേറ്റു. 1950 മുതല്‍ 12 വര്‍ഷം മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. 1959 – ല്‍ മദ്രാസില്‍ സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തില്‍ S.S.L.C.വിദ്യാര്‍ത്ഥിയായ പി.സി.മായന്‍കുട്ടി ഒന്നാംസ്ഥാനവും സ്വര്‍ണ്ണമെഡലും കരസ്ഥമാക്കി.
            
            
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
486

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91273" എന്ന താളിൽനിന്ന് ശേഖരിച്ചത്