"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരാനിരിക്കുന്ന നാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരാനിരിക്കുന്ന നാശങ്ങൾ (മൂലരൂപം കാണുക)
15:12, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വരാനിരിക്കുന്ന നാശങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | <poem><center> | ||
<big> | <big> | ||
ജാലകപ്പാളികളിലൂടെ ഞാൻ നോക്കിയിരിക്കേ, | |||
മഴ തേങ്ങലോടെ പെയ്തു | |||
അവൾ തന്നോടൊരു നൊമ്പര കഥ | |||
പറയാനൊരുങ്ങി വന്നു | |||
നീ ഇന്നലെ വെട്ടിനശിപ്പിച്ച മരങ്ങളെയും , | |||
മണൽ വാരിയ പുഴകളെയും | |||
കത്തിച്ച ചപ്പുചവറുകളുടെയും | |||
സങ്കടങ്ങൾ നീ അറിയുന്നുവോ ....? | |||
ഇന്ന് നീ അനുഭവിക്കുന്ന | |||
വേദനകൾ നീ തന്നെ | |||
സൃഷ്ടിച്ചതാണെന്ന് നീ അറിയണം. | |||
നീ ഇല്ലാതാക്കിയ മരങ്ങൾ നിനക്ക് വരൾച്ചയും, | |||
വറ്റിവരണ്ട പുഴകൾ പ്രളയവും, | |||
ചപ്പുചവറുകളുടെ ദുർഗന്ധം നിനക്ക് പകർച്ചവ്യാധികളും നൽകിയില്ലേ" ..... | |||
ഇനിയുമെത്ര നാശങ്ങൾ | |||
വരാനിരിക്കുന്നു...!!! | |||
നിനക്കായ് അവർ ഒരുക്കി വെച്ച നാശങ്ങൾ | |||
അവർ ഓരോന്നായി സമ്മാനിച്ചു കൊണ്ടിരിക്കും.... | |||
കാത്തിരിക്കു നീ ......</big> | |||
</center></poem> | </center></poem> | ||