emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ഐക്യാവേശം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
അവൾ തന്റെ ദീപ്തിയാൽരക്ഷിച്ചു | അവൾ തന്റെ ദീപ്തിയാൽരക്ഷിച്ചു | ||
നിയമം പാലിക്കാൻ വിസമ്മതിക്കുന്നതെന്തിന് ജനമേ ? | |||
പ്രകാശപൂരിതമാം നാളേക്കുനവേണ്ടിയല്ലയോ? | |||
അറിയാതെപോയ് ആദ്യമീ മഹാമരിയേ | |||
അറിഞ്ഞിട്ടുമറിയാതെ നടക്കന്നതെന്തിന്? | |||
പൂക്കാലത്തിൻസൗരഭ്യം എങ്ങുംപടർന്നതുപേൽ | പൂക്കാലത്തിൻസൗരഭ്യം എങ്ങുംപടർന്നതുപേൽ | ||
വരി 17: | വരി 17: | ||
സംസ്ഥാനമോന്നൊന്നായി തൻ കൈകളിൽ അമർത്തി | സംസ്ഥാനമോന്നൊന്നായി തൻ കൈകളിൽ അമർത്തി | ||
വിടാതെ പിടികൂടി എങ്ങും വ്യാപിക്കന്നു | വിടാതെ പിടികൂടി എങ്ങും വ്യാപിക്കന്നു | ||
വ്യാപിപ്പാൻഹേതു എന്തെന്നയരിയമോ മനുജരെ? | |||
ഐക്യാവേശമില്ലാത്ത മനുഷ്യൻ മൂലം | |||
എവിടെയുമിന്നും ജാതി വർണ്ണ മതഭേദം | |||
ഒഴിയുമോ ഇങ്ങനെ നിന്നാലി മഹാമാരി? | |||
ഇലകൾ തെന്നലിനീണത്താൽ അടർന്നവീഴുംപോൽ | ഇലകൾ തെന്നലിനീണത്താൽ അടർന്നവീഴുംപോൽ | ||
വരി 27: | വരി 28: | ||
ഐക്യാവേശം എന്നൊരു വാക്കമാത്രം | ഐക്യാവേശം എന്നൊരു വാക്കമാത്രം | ||
സഹായഹസ്തങ്ങളുമായ് ഇതാ സർക്കാരുംമുന്നോട്ട് | |||
വാർത്തകളറിയിപ്പാൻ മാധ്യമങ്ങളും | |||
വെള്ളചിറകുള്ള മാലാെഖമാരാം ഡോക്ടർമാർ | |||
വെള്ളരിപ്രാവുകളാം നേഴ്സുമാരും | |||
അഹങ്കരിക്കരുത് മനുജരെ നാം ഒരിക്കലും | അഹങ്കരിക്കരുത് മനുജരെ നാം ഒരിക്കലും |