"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
12:03, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശുചിത്വം | ശുചിത്വം | ||
<p>ഒരു ഗ്രാമത്തിൽ രാമു എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും. | <p>ഒരു ഗ്രാമത്തിൽ രാമു എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും. | ||
രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും 'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .</p> | രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും 'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .</p> |