"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാഴ്ചകൾ (മൂലരൂപം കാണുക)
05:06, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
കോവിഡ് 19 ( കൊറോണ വൈറസ് ഡിസീസ് 2019) എന്ന പേരിലുള്ള മഹാമാരി ലോകത്തെ മുഴുവൻ ഭൂഖണ്ഡങ്ങളെയും ഭേതിച്ചു കൊണ്ട് സംഹാര താണ്ഡവമാടുകയാണല്ലോ?. പക്ഷെ നമ്മുടെ കൊച്ചു കേരളത്തിൽ അതിൽ നിന്നും തീർത്തും വിഭിന്നമായ അവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങി എന്നത് വലിയ ആശ്വാസമായി. ശുചിത്വ ബോധം വളർത്തുന്നതിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കേരളം. രോഗപ്രതിരോധമേഖലയിൽകേരളംസ്വീകരിച്ചസമീപനം താഴെ തട്ടിലുള്ള ഓരോ പൗരൻമാരിലും എത്തിക്കാൻ കഴിഞ്ഞതിൻ്റെ ഉദാഹരണമായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്ത. വിശന്നിരിക്കുന്ന ഒരു യാചകൻ്റെ അടുത്തേക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ . പക്ഷെ തൻ്റെ അടുത്തെത്താറായ ഉദ്യോഗസ്ഥരെ യാചകൻ പെട്ടെന്ന് തടഞ്ഞു. കാര്യമറിയാതെ പകച്ച് നിന്ന പോലീസുകാർക്ക് ഭക്ഷണപ്പൊതി വെക്കേണ്ട സ്ഥലം യാചകൻ കാണിച്ചു കൊടുത്തു. യഥാർത്ഥത്തിൽ സാമൂഹിക അകലം പാലിക്കുകയായിരുന്നു ആ യാചകൻ ..................... | കോവിഡ് 19 ( കൊറോണ വൈറസ് ഡിസീസ് 2019) എന്ന പേരിലുള്ള മഹാമാരി ലോകത്തെ മുഴുവൻ ഭൂഖണ്ഡങ്ങളെയും ഭേതിച്ചു കൊണ്ട് സംഹാര താണ്ഡവമാടുകയാണല്ലോ?. പക്ഷെ നമ്മുടെ കൊച്ചു കേരളത്തിൽ അതിൽ നിന്നും തീർത്തും വിഭിന്നമായ അവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങി എന്നത് വലിയ ആശ്വാസമായി. ശുചിത്വ ബോധം വളർത്തുന്നതിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കേരളം. രോഗപ്രതിരോധമേഖലയിൽകേരളംസ്വീകരിച്ചസമീപനം താഴെ തട്ടിലുള്ള ഓരോ പൗരൻമാരിലും എത്തിക്കാൻ കഴിഞ്ഞതിൻ്റെ ഉദാഹരണമായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്ത. വിശന്നിരിക്കുന്ന ഒരു യാചകൻ്റെ അടുത്തേക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ . പക്ഷെ തൻ്റെ അടുത്തെത്താറായ ഉദ്യോഗസ്ഥരെ യാചകൻ പെട്ടെന്ന് തടഞ്ഞു. കാര്യമറിയാതെ പകച്ച് നിന്ന പോലീസുകാർക്ക് ഭക്ഷണപ്പൊതി വെക്കേണ്ട സ്ഥലം യാചകൻ കാണിച്ചു കൊടുത്തു. യഥാർത്ഥത്തിൽ സാമൂഹിക അകലം പാലിക്കുകയായിരുന്നു ആ യാചകൻ ..................... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മുഹമ്മദ് റാസി പി | | പേര്=മുഹമ്മദ് റാസി ഹുസൈൻ പി | ||
| ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |