8,311
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
<p>ഹലോ....... ഹലോ.. ഹലോ.. | <p>ഹലോ....... ഹലോ.. ഹലോ.. | ||
ഹായ്..... ഹായ്... ഹായ്... ഹായ്.... അവന്റെ ശബ്ദം പ്രതിധ്വനിച്ചു. അവൻ അത് നിർത്തിയില്ല ആസ്വദിച്ചു കൊണ്ടേയിരുന്നു. | ഹായ്..... ഹായ്... ഹായ്... ഹായ്.... അവന്റെ ശബ്ദം പ്രതിധ്വനിച്ചു. അവൻ അത് നിർത്തിയില്ല ആസ്വദിച്ചു കൊണ്ടേയിരുന്നു. | ||
പെട്ടെന്നായിരുന്നു വവ്വാലുകൾ ആ പൊട്ടകിണറിന്റെ അടിയിൽ നിന്ന് കൂട്ടമായി വന്നത്. അപ്പുവിന് പേടിയായി അവൻ നിലവിളിച്ചവിടെ നിന്ന് ഓടി. ഒരു പഴയ വീടിലേക്ക് അവൻ എത്തിപ്പെട്ടു, ഇതും ആഹ് കിണറിനു സമാനം, കഴിഞ്ഞ പ്രളയ സമയത്തായിരിക്കണം ഈ വീടിന് ഇങ്ങനെ സംഭവിച്ചു കാണുക. അപ്പു അവിടെ മുഴവൻ നിരീക്ഷിച്ചു. | പെട്ടെന്നായിരുന്നു വവ്വാലുകൾ ആ പൊട്ടകിണറിന്റെ അടിയിൽ നിന്ന് കൂട്ടമായി വന്നത്. അപ്പുവിന് പേടിയായി അവൻ നിലവിളിച്ചവിടെ നിന്ന് ഓടി. ഒരു പഴയ വീടിലേക്ക് അവൻ എത്തിപ്പെട്ടു, ഇതും ആഹ് കിണറിനു സമാനം, കഴിഞ്ഞ പ്രളയ സമയത്തായിരിക്കണം ഈ വീടിന് ഇങ്ങനെ സംഭവിച്ചു കാണുക. അപ്പു അവിടെ മുഴവൻ നിരീക്ഷിച്ചു. |ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്." | ||
|ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്." | |||
അപ്പുവിന് ചെറിയ പേടി ഉടലെടുത്തു </p> | അപ്പുവിന് ചെറിയ പേടി ഉടലെടുത്തു </p> | ||
<p>"ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? " | <p>"ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? " | ||
വരി 46: | വരി 45: | ||
അമ്മയുടെ ശകാരം കേട്ട് അവൻ കണ്ണുതിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റു. - " അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നോ? " | അമ്മയുടെ ശകാരം കേട്ട് അവൻ കണ്ണുതിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റു. - " അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നോ? " | ||
അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു. റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി | അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു. റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി | ||
നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........ | നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........ | ||
{{BoxBottom1 | {{BoxBottom1 |
തിരുത്തലുകൾ