Jump to content
സഹായം

"എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നേരിടുന്ന വെല്ലുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>എന്താണ് പരിസ്ഥിതി? നമ്മുടെ വാസസ്ഥലത്തിന് ചുറ്റും കാണുന്ന  ആറുകൾ, മലകൾ, പാടങ്ങൾ, പറമ്പുകൾ, കാടുകൾ മുതലായവ ഉൾപ്പെടുന്ന പ്രകൃതിയാണ് ആണ് പരിസ്ഥിതി എന്ന് എന്ന് പറയുന്നത്. ഈ പരിസ്ഥിതിയും മനുഷ്യനും ഈശ്വര ചൈതന്യവും  വേണ്ടവിധത്തിൽ സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണമായി  തീരുന്നത് എന്നാണ് ഭാരതീയ ആചാര്യൻമാർ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ പരിസ്ഥിതിയും ആയിട്ടുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടാവസ്ഥയിൽ ആണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണങ്ങളും  കൊണ്ട്  നമ്മുടെ പരിസരം ഇന്ന്  മലിനമായി കൊണ്ടിരിക്കുകയാണ്. ഭൂമി, ആകാശം, സമുദ്രം, അന്തരീക്ഷമലിനീകരണം, വനനശീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം എന്നിവയാൽ പരിസ്ഥിതി ഇപ്പോൾ മലിനമായി കൊണ്ടിരിക്കുകയാണ്  അതിൻറെ   പ്രത്യാഘാതങ്ങൾ  ഇന്ന് മനുഷ്യൻ നേരിടുകയാണ്. അന്തരീക്ഷ മലിനീകരണം പരിസര  മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്.  ഫാക്ടറികളും  വാഹനങ്ങളും പുറപ്പെടുവിക്കുന്ന  വിഷപ്പുക  അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കൾ  കൂടാതെ  എണ്ണമറ്റ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ നിറച്ചിട്ടുണ്ട്. ഇവ  ക്യാൻസർ മുതലായ മാരക  രോഗങ്ങളുടെ  വിത്തായി അംഗീകരിച്ചിട്ടുണ്ട്. രാസവസ്തുക്കൾ  അന്തരീക്ഷത്തിലെ കാർബൺ  ഡയോക്സൈഡിൻറെ അളവ് വർദ്ധിപ്പിച്ച് ച്ചൂട് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു എന്നു മാത്രമല്ല ഈ ചൂട് മഴയെ വിപരീതമായി സ്വാധീനിക്കുന്നുണ്ട്. ഫ്രിഡ്ജുകളും ഏസികളും പുറത്തുവിടുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ ഭൂമിയുടെ  സംരക്ഷണ മായ ഓസോൺ പടലത്തിൽ സുഷിരങ്ങൾ സൃഷ്ടിച്ച പല മാരകരോഗങ്ങളും മനുഷ്യരിൽ ഉണ്ടാക്കുന്നു. വനനശീകരണം ആണ് പരിസ്ഥിതി നാശത്തിലേക്ക്  വഴി തെളിയിക്കുന്ന മറ്റൊരു വിപത്ത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ  സാരമായി ബാധിക്കുന്നുണ്ട്.  അമിതമായ  വനനശീകരണം  പരിസ്ഥിതിയുടെ  സന്തുലന വശത്തെ  നശിപ്പിക്കുന്നു. ശബ്ദമലിനീകരണം  പരിസ്ഥിതി  മലിനീകരണത്തിൻറെ ഭീകരത വർദ്ധിപ്പിക്കുന്നുണ്ട്. ഉച്ചഭാഷിണികളും വാഹനങ്ങളും  യന്ത്രങ്ങളും നമുക്കുചുറ്റും ഭയങ്കരമായ ശബ്ദം പുറപ്പെടുവിക്കുന്നു. അതി ശബ്ദം  തലച്ചോറിൻറെ നേരായ പ്രവർത്തനത്തെ  പ്രതികൂലമായി ബാധിക്കുന്നു. കേൾവി ശക്തിയെ പോലും അതി ശബ്ദം  ഇല്ലാതാക്കുന്നു.  ഗർഭസ്ഥ ശിശുക്കളുടെ ഭാവിയെ പോലും ഇത് നശിപ്പിക്കുന്നു. ജീവൻ നിലനിർത്തുന്നതിന്  വായു  പോലെ  ആവശ്യമാണ് ജലവും. എന്നാൽ ശുദ്ധജലം ഇന്ന്  ഒരു കിട്ടാക്കനിയാണ്. വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും  വിഷമയം ആക്കുന്നു. ജല മലിനീകരണം മൂലം  കോളറ ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ  വ്യാപകമായിട്ടുണ്ട്. കേരളത്തിലെ  മത്സ്യ സമ്പത്തായ ആയ ആറ്റുകൊഞ്ചിനെയും  മറ്റും ഇത് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ചതുപ്പുനിലങ്ങൾ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും കീടനാശിനികളുടെ ഉപയോഗവും ഭൂമിയുടെ ജലസംഭരണശേഷിയെ സാരമായി ബാധിക്കുന്നുണ്ട്. മലിനീകരണം  ലഘൂകരിക്കാനുള്ള  നിരവധി  സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും  അവയെല്ലാം പൂർണ്ണമായി  ഫലപ്രദമാണെന്ന് കരുതുക വയ്യ. പരിസ്ഥിതി മലിനീകരണം തടയുന്നതിന്  നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കി നമ്മൾ ജൂൺ 5  പരിസ്ഥിതി ദിനമായി ആയി ആചരിക്കുന്നുണ്ട്. അതെല്ലാം വേണ്ടവിധത്തിൽ  പ്രയോജനപ്പെടുത്തുന്നില്ല.കൂടാതെ  പല  സാഹിത്യ നായകരും അവബോധം  സൃഷ്ടിച്ചിട്ടുമുണ്ട്. കൂടാതെ ഗവൺമെൻറ്൦ ചില നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ  സംരംഭങ്ങളോട്  സഹകരിച്ചു കൊണ്ട്  നമുക്ക്  നമ്മുടെ  സുസ്ഥിതിയിലേക്ക് ഉയരേണ്ടിയിരിക്കുന്നു.</p>
<p>എന്താണ് പരിസ്ഥിതി? നമ്മുടെ വാസസ്ഥലത്തിന് ചുറ്റും കാണുന്ന  ആറുകൾ, മലകൾ, പാടങ്ങൾ, പറമ്പുകൾ, കാടുകൾ മുതലായവ ഉൾപ്പെടുന്ന പ്രകൃതിയാണ് ആണ് പരിസ്ഥിതി എന്ന് എന്ന് പറയുന്നത്. ഈ പരിസ്ഥിതിയും മനുഷ്യനും ഈശ്വര ചൈതന്യവും  വേണ്ടവിധത്തിൽ സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണമായി  തീരുന്നത് എന്നാണ് ഭാരതീയ ആചാര്യൻമാർ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ പരിസ്ഥിതിയും ആയിട്ടുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടാവസ്ഥയിൽ ആണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണങ്ങളും  കൊണ്ട്  നമ്മുടെ പരിസരം ഇന്ന്  മലിനമായി കൊണ്ടിരിക്കുകയാണ്. ഭൂമി, ആകാശം, സമുദ്രം, അന്തരീക്ഷമലിനീകരണം, വനനശീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം എന്നിവയാൽ പരിസ്ഥിതി ഇപ്പോൾ മലിനമായി കൊണ്ടിരിക്കുകയാണ്  അതിന്റെ   പ്രത്യാഘാതങ്ങൾ  ഇന്ന് മനുഷ്യൻ നേരിടുകയാണ്. അന്തരീക്ഷ മലിനീകരണം പരിസര  മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്.  ഫാക്ടറികളും  വാഹനങ്ങളും പുറപ്പെടുവിക്കുന്ന  വിഷപ്പുക  അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കൾ  കൂടാതെ  എണ്ണമറ്റ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ നിറച്ചിട്ടുണ്ട്. ഇവ  ക്യാൻസർ മുതലായ മാരക  രോഗങ്ങളുടെ  വിത്തായി അംഗീകരിച്ചിട്ടുണ്ട്. രാസവസ്തുക്കൾ  അന്തരീക്ഷത്തിലെ കാർബൺ  ഡയോക്സൈഡിന്റെ അളവ് വർദ്ധിപ്പിച്ച് ച്ചൂട് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു എന്നു മാത്രമല്ല ഈ ചൂട് മഴയെ വിപരീതമായി സ്വാധീനിക്കുന്നുണ്ട്. ഫ്രിഡ്ജുകളും ഏസികളും പുറത്തുവിടുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ ഭൂമിയുടെ  സംരക്ഷണമായ ഓസോൺ പടലത്തിൽ സുഷിരങ്ങൾ സൃഷ്ടിച്ച പല മാരകരോഗങ്ങളും മനുഷ്യരിൽ ഉണ്ടാക്കുന്നു. വനനശീകരണം ആണ് പരിസ്ഥിതി നാശത്തിലേക്ക്  വഴി തെളിയിക്കുന്ന മറ്റൊരു വിപത്ത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ  സാരമായി ബാധിക്കുന്നുണ്ട്.  അമിതമായ  വനനശീകരണം  പരിസ്ഥിതിയുടെ  സന്തുലന വശത്തെ  നശിപ്പിക്കുന്നു. ശബ്ദമലിനീകരണം  പരിസ്ഥിതി  മലിനീകരണത്തിൻറെ ഭീകരത വർദ്ധിപ്പിക്കുന്നുണ്ട്. ഉച്ചഭാഷിണികളും വാഹനങ്ങളും  യന്ത്രങ്ങളും നമുക്കുചുറ്റും ഭയങ്കരമായ ശബ്ദം പുറപ്പെടുവിക്കുന്നു. അതി ശബ്ദം  തലച്ചോറിൻറെ നേരായ പ്രവർത്തനത്തെ  പ്രതികൂലമായി ബാധിക്കുന്നു. കേൾവി ശക്തിയെ പോലും അതി ശബ്ദം  ഇല്ലാതാക്കുന്നു.  ഗർഭസ്ഥ ശിശുക്കളുടെ ഭാവിയെ പോലും ഇത് നശിപ്പിക്കുന്നു. ജീവൻ നിലനിർത്തുന്നതിന്  വായു  പോലെ  ആവശ്യമാണ് ജലവും. എന്നാൽ ശുദ്ധജലം ഇന്ന്  ഒരു കിട്ടാക്കനിയാണ്. വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും  വിഷമയം ആക്കുന്നു. ജല മലിനീകരണം മൂലം  കോളറ ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ  വ്യാപകമായിട്ടുണ്ട്. കേരളത്തിലെ  മത്സ്യസമ്പത്തായ  ആറ്റുകൊഞ്ചിനെയും  മറ്റും ഇത് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ചതുപ്പുനിലങ്ങൾ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും കീടനാശിനികളുടെ ഉപയോഗവും ഭൂമിയുടെ ജലസംഭരണശേഷിയെ സാരമായി ബാധിക്കുന്നുണ്ട്. മലിനീകരണം  ലഘൂകരിക്കാനുള്ള  നിരവധി  സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും  അവയെല്ലാം പൂർണ്ണമായി  ഫലപ്രദമാണെന്ന് കരുതുക വയ്യ. പരിസ്ഥിതി മലിനീകരണം തടയുന്നതിന്  നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കി നമ്മൾ ജൂൺ 5  പരിസ്ഥിതി ദിനമായി   ആചരിക്കുന്നുണ്ട്. അതെല്ലാം വേണ്ടവിധത്തിൽ  പ്രയോജനപ്പെടുത്തുന്നില്ല. കൂടാതെ  പല  സാഹിത്യ നായകരും അവബോധം  സൃഷ്ടിച്ചിട്ടുമുണ്ട്. കൂടാതെ ഗവൺമെന്റും ചില നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ  സംരംഭങ്ങളോട്  സഹകരിച്ചു കൊണ്ട്  നമുക്ക്  നമ്മുടെ  സുസ്ഥിതിയിലേക്ക് ഉയരേണ്ടിയിരിക്കുന്നു.</p>
{{BoxBottom1
{{BoxBottom1
| പേര്= AVANIJA K A
| പേര്=അവനിജ കെ എ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908743" എന്ന താളിൽനിന്ന് ശേഖരിച്ചത്