Jump to content
സഹായം

"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/"പരസ്പരം ഭാവയന്ത:”" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരസ്പരം ഭാവയന്ത: <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
      രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം .പരിസ്ഥിതി സംരക്ഷണം ഒരു "ഫാഷൻ " ചർച്ചയായി മാറിയ കാലഘട്ടമാണിത്. എന്താണ് പരിസ്ഥിതിയെന്നോ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ അറിയാതെ ,പറയുന്നതുകേട്ട് തല കുലുക്കി സമ്മതിച്ചു പോകുന്ന ഒരു വിഭാഗം ജനങ്ങളുടെ മുമ്പിൽ അധ:പതിച്ച ഒന്നായി പരിസ്ഥിതി സംരക്ഷണം മാറി .ഭാരതീയ ചിന്തകർ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. ഭഗവദ് ഗീതയിൽ ഈ സാമരസ്യം പ്രതിപാദിച്ചിട്ടുണ്ട് .

   "പരസ്പരം ഭാവയന്ത:”
   "പരസ്പരം ഭാവയന്ത:”
  ശ്രേയം: പരമ വാപ് സ്യാം"   ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടും ഹിതകാരിയായും വർത്തിക്കുമ്പോഴാണ് ശ്രേയസ്സുണ്ടാകുന്നത്. ഈ പാരസ്പര്യമാണ്  പരിസരവിജ്ഞാനത്തിൻ്റെ ആണിക്കല്ല്.

          ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ്.സഹോദര ഗ്രഹങ്ങളിൽ ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. മണ്ണിൻ്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയും ആണ് ഇവിടെ ജീവൻ നിലനിൽക്കാൻ കാരണമായത്.നിരന്തര പരിണാമത്തിലൂടെ ജൈവഘടനയുടെ ഉന്നത സ്ഥാനത്ത് മനുഷ്യൻ എത്തി .മനുഷ്യൻ കേവലം ഒരു  ജീവിയാണ്.വിശേഷ ബുദ്ധിയുള്ള ഒരു ജീവി. മനുഷ്യൻ പ്രകൃതിയെ  ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെയും അതുൾക്കൊള്ളാതെയും അവന് പുലരാനേ കഴിയുകയില്ല .എന്നാൽ ആധുനിക മനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കി  എന്ന് അവകാശപ്പെട്ടു .തണുപ്പിൽ നിന്നു രക്ഷ നേടുവാൻ ചൂടും ചൂടിൽ നിന്നുള്ള മോചനത്തിനു തണുപ്പും അവൻ കൃത്രിമമായി ഉണ്ടാക്കി.

       പരിസ്ഥിതിക്കു ഹാനികരമായ മനുഷ്യൻ്റെ കർമങ്ങൾ നിരവധിയാണ്. മലിനീകരണമാണ് ആദ്യത്തേത് .പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം ,ശബ്ദമലിനീകരണം ,ജലമലിനീകരണം  എല്ലാം ആ വിഭാഗത്തിലാണ് വരുന്നത്.ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്ക്  പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട് .അതിനെ തകിടം മറിക്കുന്ന മലിനീകരണം പരിസ്ഥിതിക്കു ബാധകമാണ് .ചിക്കൻ ഗുനിയ പോലുള്ള രോഗങ്ങൾ കേരളത്തെ ബാധിക്കുന്നത് പരിസ്ഥിതിയിൽ വന്ന തകരാറുമൂലമാണെന്ന് അറിയണം .

               വരവുമേഘങ്ങളെ പിടിച്ചു നിറുത്തി മഴ പെയ്യിപ്പിക്കുന്നതും പ്രാദേശിക മേഘങ്ങൾക്കു രൂപം നൽകി വർഷകാലം സുഗമമാക്കുന്നതും വനങ്ങളാണ്. ഋതുക്കൾ ഉണ്ടാവുന്നതും പ്രകൃതി മനുഷ്യന് അനുഗ്രഹമാകുന്നതും വനങ്ങൾ ഉള്ളതുകൊണ്ടാണ്. വനനശീകരണം കേരളത്തിലെ ജൈവഘടനയിൽ ശക്തമായ മാറ്റം വരുത്തി.ഇവയുടെ ഭലമായിരിക്കാം ചരിത്രത്തിലെ അതി രൂക്ഷമായ പ്രളയം കേരള ജനതക്ക് അനുഭവിക്കേണ്ടി വന്നത് .മലയാളക്കരയിൽ ആയിരങ്ങൾ നിലവിളിച്ച നിമിഷങ്ങൾ ,ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പലയിടങ്ങളിലും ജലപ്രവാഹം ഇരമ്പിയെത്തി .ഉറ്റവരെ നഷ്ടപ്പെട്ടതു മൂലമുള്ള ദു:ഖവും സ്വരൂ ക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ  ദുരിതവും അതു സൃഷ്ടിച്ച പ്രയാസവും മലയാള നാടിന് അനുഭവിക്കേണ്ടി വന്നു. പ്രളയം മലയാളി സമൂഹത്തിന് പകർന്നു നൽകിയത് നിരവധി പാഠങ്ങളാണ്. സമ്പാദ്യം വിട്ട് എവിടേക്കും പോകാൻ മടിച്ച മനുഷ്യനെ ഒരു ദിവസം എല്ലാം വിട്ടു ഒരിടത്തേക്ക് പോകേണ്ടി വരുമെന്ന് പ്രളയം പഠിപ്പിച്ചു.പരസ്പരം ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച നടത്താനും പ്രളയം പഠിപ്പിച്ചു.ആരോടും സംസാരിക്കാതെ നടന്നവർ വാചാലരായി.മത്സ്യത്തൊഴിലാളികൾ ഏവർക്കും പ്രിയപ്പെട്ടവരായി.മത്സ്യത്തൊഴിലാളികളുടെ സാനിധ്യത്തിനു വേണ്ടി ഓരോ നി മിഷവും ഓരോ കേരളീയനും കൊതിച്ചു. അവർ ഇവിടെ എത്തിപ്പെട്ടെങ്കിലെന്ന് ഓരോ ദുരിതബാധിതരും ആശിച്ചു.ആർക്കും വേണ്ടാതെ വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ചിലർ രക്ഷകരായി മാറി. യഥാർഥത്തിൽ ഈ മഹാമാരി നമുക്ക് വലിയൊരു പാഠം കൂടിയായിരുന്നു.

      എന്നാൽ ഇന്ന് കേരള ജനത അതിലും വലിയ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് - 19 എന്ന ഭീകര സർപ്പം ഈ ലോകത്തെ വിഴുങ്ങാനായി നിൽക്കുകയാണ്.പല നാടുകളൂം അതിനു മുൻപിൽ കീഴടങ്ങി കഴിഞ്ഞു എന്നതാണ് സത്യം .ചിലപ്പോൾ പ്രകൃതി തന്നെയായി രിക്കാം ഇതിനു പിന്നിൽ. വേണമെങ്കിൽ പ്രകൃതിക്കിത് തടയാൻ കഴിഞ്ഞേനെ.ഇങ്ങനെ ഭീകരമായ തോതിൽ ഒരു ജന്തുജാതി പൊരുതി മരിക്കുകയാണ്. പ്രകൃതി വലിയ മേഖലകളിൽ വലിയതോതിൽ നടത്തുന്ന ഒരു ഇടപെടൽ അങ്ങനെ ഒന്നായിരിക്കാം ഈ കോവിഡ് - 19 .എന്തായാലും മനുഷ്യചരിത്രത്തെ ഈ കൊവിഡ് കാലത്തിനു മുൻപും പിൻപും എന്ന് നമുക്ക് തരംതിരിക്കാനാകും. ഇന്നല്ലെങ്കിൽ നാളെ നാം ഈ ഭീകരരോഗത്തിൽ നിന്ന് മോചനം നേടും.

              സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തന്നെ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിന് മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നതെന്നോർക്കണം

{{BoxBottom1
{{BoxBottom1
| പേര്= ശ്വേതാ സുഭാഷ്
| പേര്= ശ്വേതാ സുഭാഷ്
വരി 25: വരി 25:
| സ്കൂൾ കോഡ്= 31066
| സ്കൂൾ കോഡ്= 31066
| ഉപജില്ല=രാമപുരം          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= പാലാ
| ജില്ല= കോട്ടയം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=jayasankarkb| | തരം= ലേഖനം}}        
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908558" എന്ന താളിൽനിന്ന് ശേഖരിച്ചത്