"മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/ഒരു കർഷകന്റെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/ഒരു കർഷകന്റെ അതിജീവനം (മൂലരൂപം കാണുക)
21:03, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കർഷകന്റെ അതിജീവനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പണ്ടത്തെ രാജഭരണകാലം. ആ രാജ്യത്ത് ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൃഷി ചെയ്തു കിട്ടുന്നത് ചെറിയ ചെറിയ | പണ്ടത്തെ രാജഭരണകാലം. ആ രാജ്യത്ത് ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൃഷി ചെയ്തു കിട്ടുന്നത് ചെറിയ ചെറിയ വരുമാനമാണെങ്കിലും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കർഷകനും ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബം ജീവിച്ചു പോകുന്നത്. അങ്ങനെ ഇരിക്കെയാണ് ആ ഗ്രാമത്തിൽ വരൾച്ച ഉണ്ടായത്. ഗ്രാമത്തിലെ കൃഷികൾ മുഴുവനും നശിച്ചു. ഗ്രാമം മുഴുവൻ ക്ഷാമം അനുഭവിക്കേണ്ടി വന്നു. കുടിവെള്ളം പോലും ലഭിക്കാതെയായി. കർഷകന്റെ കൃഷി മുഴുവനും നശിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിൽ ദാരിദ്ര്യം നടമാടി. ഒരു നേരത്തെ അന്നം പോലും കിട്ടാതെയായി. ആ ഗ്രാമത്തിലെ ചില ധനികരിൽ നിന്നും കടം വാങ്ങിയാണ് അദ്ദേഹം കൃഷി ചെയ്തു കൊണ്ടിരിക്കുന്നത്. താൻ ഈ കടങ്ങളൊക്കെ എങ്ങിനെ വീട്ടു മെന്ന് വിഷമത്തോടെ ചിന്തിച്ചു. അങ്ങനെ കർഷകൻ തന്റെ ജീവിതം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ തന്റെ കൃഷിയിടത്തിന്റെ അരികിലുള്ള മാവിൻചുവട്ടിൽ പലതും ചിന്തിച്ചു കൊണ്ടിരുന്ന കർഷകന്റെ അരികിലേക്ക് ഒരാൾ എത്തി. അയാൾ വിഷമിച്ചിരിക്കുന്നതിന്റെ കാരണം തിരക്കി. പക്ഷേ അയാളെ കർഷകൻ ആ ഗ്രാമത്തിലൊന്നും ഇതുവരെ കണ്ടിട്ടില്ലായിരുന്നു. എങ്കിലും കർഷകൻ തന്റെ വിഷമങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ട് അപരിചിതൻ ഉടൻതന്നെ കർഷകന്റെ മുന്നിലേക്ക് ഒരു പണസഞ്ചി നീട്ടിക്കൊണ്ട് പറഞ്ഞു. ഇതിൽ നിങ്ങൾക്ക് ആവശ്യത്തിനുള്ള പണം ഉണ്ട്. ഇതുകൊണ്ട് നിങ്ങൾ നിങ്ങളുടെ കടങ്ങൾ വീട്ടി വീണ്ടും കൃഷി തുടങ്ങുക. അടുത്തവർഷം ഈ സമയത്ത് ഞാൻ ഈ കൃഷിയിടത്തിൽ വരും. അപ്പോൾ ഈ പണം മുഴുവൻ എനിക്ക് തിരിച്ചു നൽകണം. ഇതും പറഞ്ഞ് അപരിചിതൻ അവിടെ നിന്നും പോയി. കർഷകൻ കുറച്ചുസമയത്തേക്ക് അങ്ങനെ തന്നെ ഇരുന്നു പോയി. അദ്ദേഹത്തിന് വളരെയധികം സന്തോഷം തോന്നി. കർഷകന്റെ കയ്യിലെ പണസഞ്ചി തുറന്നുനോക്കി. അദ്ദേഹം അത്ഭുതപ്പെട്ടു. അതിൽ പണം ആയിരുന്നില്ല രാജ മുദ്ര പതിപ്പിച്ച സ്വർണ്ണ നാണയങ്ങൾ ആയിരുന്നു. ആ നിമിഷം തന്നെ അദ്ദേഹത്തിന്റെ സന്തോഷം ഇല്ലാതായി. ഈ സ്വർണനാണയം ഉപയോഗിച്ച് താൻ എങ്ങനെ കടം വീട്ടും. ഇതു കണ്ടാൽ താൻ രാജാവിന്റെ സ്വർണനാണയങ്ങൾ മോഷ്ടിച്ചു എന്ന് കരുതും. അങ്ങനെ താൻ ഒരു കള്ളനാണെന്ന് മുദ്രകുത്തും. കർഷകൻ വീണ്ടും വിഷമത്തിലായി. കുറച്ചു സമയം അദ്ദേഹം ചിന്തിച്ചിരുന്നു. കർഷകൻ എപ്പോഴും മണ്ണിനോട് മല്ലടിച്ച് കൊണ്ടിരിക്കണം. അല്ലാതെ ജീവിതത്തിൽ നിന്നും ഓടി രക്ഷപ്പെടൽ തോൽവിക്ക് തുല്യമാണ്. താൻ ആത്മഹത്യ ചെയ്താൽ തന്റെ ഭാര്യയും മക്കളും എന്ത് ചെയ്യും? അങ്ങനെ ആത്മവിശ്വാസം വീണ്ടെടുത്തു കൊണ്ട് അദ്ദേഹം വീണ്ടും കൃഷി ചെയ്യാൻ തീരുമാനിച്ചു. ആദ്യം അയാൾ താൻ കടംവാങ്ങിയ ധനികരെ കണ്ടു ആറുമാസത്തെ സാവകാശം ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം ഉത്സാഹത്തോടെ വീണ്ടും കൃഷിയിൽ ഏർപ്പെട്ടു. കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം പൂർവസ്ഥിതിയിൽ ആയി കടങ്ങളെല്ലാം വീട്ടി. അങ്ങനെ ഒരു വർഷം കഴിഞ്ഞു ആ സമയം വന്നെത്തി. കർഷകൻ സൂക്ഷിച്ചുവെച്ച സ്വർണനാണയങ്ങളുമായി അപരിചിതനെയും കാത്തു മാവിൻ ചുവട്ടിൽ ഇരുന്നു. പക്ഷേ അപരിചിതനെ കണ്ടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്റെ അടുത്തേക്ക് വന്ന രണ്ട് രാജഭടന്മാർ കർഷകനെയും കൊണ്ട് രാജകൊട്ടാരത്തിലേക്ക് പോയി. കൊട്ടാരത്തിലെത്തി രാജാവിനെ കണ്ടപ്പോൾ കർഷകൻ അമ്പരന്നു. ആ അപരിചിതൻ രാജാവായിരുന്നു. അമ്പരന്നു നിൽക്കുന്ന കർഷകനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രാജാവ് പറഞ്ഞു നിങ്ങളെപ്പോലുള്ള കർഷകരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. അതുകൊണ്ടുതന്നെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. പ്രതിസന്ധി വരുമ്പോൾ ആത്മവിശ്വാസത്തോടെ തരണം ചെയ്തു മുന്നേറണം | ||
ഈ കൊറോണ കാലത്ത് എല്ലാവരോടും വീടുകളിൽ കൃഷി ചെയ്യാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത് | ഈ കൊറോണ കാലത്ത് എല്ലാവരോടും വീടുകളിൽ കൃഷി ചെയ്യാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത് | ||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=vrsheeja| തരം=കഥ}} |