Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,499 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഏപ്രിൽ 2020
വരി 155: വരി 155:
For this has to end  
For this has to end  
For me to reach home from another end
For me to reach home from another end
</poem>
<br>
<br>
<br>
<br>
<center>
''ഒരു കൊറോണക്കാലം''
[[പ്രമാണം:anuchala.jpg|100px|center|]]
അനുശ്രീ പദ് മനാഭൻ
</center>
<poem><center>
മൂന്നക്ഷരത്തിൽ പതിഞ്ഞിരുന്നു
നീ സംഹാര താണ്ഡവമാടുമ്പോൾ
നിന്നോടൊപ്പം ചേർന്ന യാത്രയിൽ
പെയ്തിറങ്ങിയ മഴ സംഗീതം കേട്ടിരുന്നു ഞാൻ
മനസ്സിന്റെ മാന്ത്രിക താളിൽ നിന്ന്
കേൾവി മറന്ന നിൻ കാതിൽ
ഏറ്റു പാടാൻ തുടങ്ങി ഞാൻ
നിദ്രയിൽ നിന്നെഴുന്നേറ്റു നോക്കിയതും
ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.
നീ എങ്ങോട്ടെന്നില്ലാതെ മറഞ്ഞു പോയിരിക്കുന്നു
ഇന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
ഒരിക്കലും എഴുതി തീർക്കാൻ കഴിയാത്ത
എല്ലാം മനസിലൊളുപ്പിക്കുന്ന
ഒരു മഹാമാരിയാണ് നീ
ഒരു വരിയിൽ ഇരുന്നവർ
ആലിംഗനം കൊണ്ടു മൂടിയവർ
ഒരു പാത്ര‍ത്തിൽ ഉണ്ടവർ
എല്ലാ സ്വപ്നങ്ങളും നീ തകർത്തെറിയുന്നു
ഷേക്സ്പിയറിന്റെ സ്നേഹസങ്കല്പങ്ങളെ
മറന്ന് അകലാനാണോ നീ പഠിപ്പിക്കുന്നത്
പങ്കു വെക്കുമ്പോൾ ഉണ്ടാകുന്നത് സ്നേഹമല്ല
മറിച്ചു നീ ആണെന്ന് വിശ്വസിപ്പിക്കുന്നു
നീ ഞങ്ങളെ നാലു ചുവരിൽ ഒതുക്കി
ജീവിതമെന്ന മൂന്നക്ഷരത്തിനും
മരണമെന്ന മൂന്നക്ഷരത്തിനും ഇടയിൽ
കോറോണയായി പെയ്തിറങ്ങി നീ
അകലുന്നു ഞാൻ തഴുകാനാകാതെ
</poem>
</poem>


670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/906051" എന്ന താളിൽനിന്ന് ശേഖരിച്ചത്