Jump to content
സഹായം

"GUPS ചെമ്മനത്തുകര/സുന്ദര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    സുന്ദര കേരളം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പച്ചപ്പാവാടയുടുത്ത് നെൽക്കതിരുകൾ നൃത്തമാടുന്നൊരെൻറെ കേരളം
കേരവൃക്ഷങ്ങൾ കാറ്റിലാടുന്ന തരുണീമണിയാണെൻറെ കേരളം
കാൽക്കൊലുസുകൾ ഇട്ട് പമ്പയും പെരിയാറും ഒഴുകുന്നൊരെൻറെ കേരളം
കാലചക്രങ്ങൾ കറങ്ങുമ്പൊഴും അതിനോടൊത്തു ഗമിക്കുന്നു കേരളം
കേരള ജനതയൊന്നായ് വാഴ്ത്തുന്നമനോഹരിയാണെൻറെ കേരളം
അതിസുന്ദരിയാം താമര തഴുകി ഉണർത്തുന്ന ഇഷ്ടപുത്രിയാണെൻറെ കേരളം
കുമാരനാശാൻറെയും കഞ്ഞുണ്ണിമാഷിൻറെയും കേരളം
വൃക്ഷലതാദികളാൽ പൂവണിയുന്ന ശ്യാമസുന്ദരമാണ് കേരളം
വീണപൂവും മാമ്പഴവും ജനിച്ച പ്രകൃതിരമണീയമായ എൻറെ കേരളം
നീലാകശം പരവതാനി വിരിക്കുന്ന, വെള്ളമേഘങ്ങളാൽ ചിറകടിക്കുന്നൊരു
പക്ഷിയാണെൻറെ കേരളം
കഥകളി നൃത്തമാടുന്ന സുമുഖിയാണെൻറെ കേരളം
വള്ളം കളിയുടെ ഓളം തല്ലുന്നനശ്വരയാണെൻറെ കേരളം
ഇതോർമ്മകളിൽ ഒഴുകുമ്പോൾ ഓർക്കുകെത്ര സുന്ദരം എൻറെ കേരളം
</poem> </center>
{{BoxBottom1
| പേര്= അജീന അജീഷ്
| ക്ലാസ്സ്= 7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര വൈക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45254
| ഉപജില്ല=    വൈക്കം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=      കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= കവിത}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/906035" എന്ന താളിൽനിന്ന് ശേഖരിച്ചത്