Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എൻറ ചിന്തകൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
              
മലിനമാക്കപ്പെട്ട നാടിനെയും നദികളെയും വെട്ടി നശിപ്പിക്കപ്പെട്ട മരങ്ങളേയും  നോക്കി ഞങ്ങളെപ്പോലുള്ള കുഞ്ഞുങ്ങൾ ഉറക്കെ പാടി... "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ"... പ്രകൃതിയെയും ഭാവിതലമുറയെ സ്നേഹിക്കുന്ന ഓരോ മനുഷ്യ മനസ്സിലും ആ ചിന്തകൾ സമ്മാനിച്ച ഞെട്ടൽ ചെറുതല്ല.. തങ്ങളാണ് വമ്പന്മാർ എന്ന് കാണിക്കുന്നതിനു വേണ്ടി ഓരോ രാജ്യങ്ങളും മത്സരിച്ചു കൊണ്ടിരിക്കുക യായിരുന്നില്ലെ... ചെറു രാജ്യങ്ങളെ കീഴിലാക്കാൻ അവർ മത്സരിക്കുക യായിരുന്നില്ലേ... യുദ്ധത്തിന് വക്കിലായിരുന്നു ലോകം.. എന്താണ് ഇവിടെ ഇപ്പോൾ  സംഭവിച്ചത്...?.. ഒരു യുദ്ധവും നടന്നില്ല...  ഒരു ബോംബും വീണില്ല ഒരു  തീ നാളവും വന്നില്ല... ഒരു മനുഷ്യനും തൻറെ ശത്രുവിനെ കണ്ടില്ല ... അതിൻറെ ഒരു ശബ്ദം പോലും ആരും കേട്ടില്ല ... എന്നിട്ടും ലോകം മുഴുവൻ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നു... അതാണ് പ്രകൃതി.

ഈ വികൃതി പ്രകൃതി തുടങ്ങിയിട്ട് കുറേ ആയിരുന്നു...അതു മനുഷ്യനു മനസ്സിലായിട്ടും വകവെക്കാതെ അവൻ  അഹങ്കാരം തുടർന്നു.. ഇപ്പോൾ എന്ത് സംഭവിച്ചു...പ്രകൃതി തന്നെ തനിക്ക് നഷ്ടമായത് എല്ലാം തിരികെ പിടിച്ചു കൊണ്ടിരിക്കുകയാണ്... പ്രാണവായുവിനെ പോലും  തടസ്സപ്പെടുത്തി അന്തരീക്ഷത്തെ മലീനപ്പെടുത്തി കൊണ്ടിരുന്ന വിഷപ്പുകകൾ  ഇപ്പോഴില്ല.. നദികളിൽ ഇപ്പോൾ വിഷജലം നിറയുന്നില്ല... വിഷാംശം കലർന്ന ഭക്ഷണങ്ങൾ ഇപ്പോൾ ഇല്ല...  വാഹനാപകടങ്ങൾ ഇല്ല... വൃത്തിഹീനമായ പാതയോരങ്ങൾ ഇല്ല., കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന  സംഘങ്ങൾ ഇല്ല..വെടിക്കെട്ടും ശബ്ദകോലാഹലങ്ങളും ഇല്ലാതെ ഉത്സവവും പെരുന്നാളുകളും നടത്താമെന്ന് മനുഷ്യൻ പഠിച്ചു...മാനവരാശിയെ . സംരക്ഷിക്കാൻ സൃഷ്ടാവായ ദൈവത്തിൻറെ അനുമതിയോടെ ,. പ്രകൃതി നടത്തുന്ന ശിക്ഷണം... അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  പഠിക്കാൻ കഴിവുണ്ടായിട്ടും ഉഴപ്പി നടക്കുന്ന കുട്ടികളെ നേർവഴിക്കു നയിക്കാൻ അവരെ ശിക്ഷിക്കുന്നതിന് അധ്യാപകർക്ക് അനുവാദം കൊടുക്കുന്ന നല്ല രക്ഷിതാവിനെ പോലെ ദൈവവും ഇപ്പോൾ പ്രകൃതിക്ക് അനുവാദം കൊടുത്തിരിക്കുകയാണ് മനുഷ്യരാശിയെ നേർവഴിയിൽ കൊണ്ടുവരാൻ.

  ഇവിടെ പ്രകൃതി തനിക്കു നഷ്ടമായത് ഒക്കെ തിരിച്ചു പിടിക്കുക തന്നെ ചെയ്യും...സമൂഹം വില കൽപിക്കാത്തവർ തന്നെ സമൂഹത്തിന്റെ രക്ഷകർ  ആകുന്ന കാഴ്ച ലോകത്തിനു മുൻപിൽ പലതവണ വെളിപ്പെട്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു കാഴ്ചയും അനുഭവവും.. ഇനി ഉണ്ടാവരുത് എന്ന് നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം ക്ഷമയോടെ നമുക്ക് കാത്തിരിക്കാം.നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ല....എല്ലാം കടന്നു . പോകും...

           ശുഭം
           ശുഭം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904839" എന്ന താളിൽനിന്ന് ശേഖരിച്ചത്