Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രകൃതിയെ പോലും കീഴടക്കണം മനുഷ്യൻ വളർന്ന ഒരു കാലഘട്ടത്തിലാണ് കൊറോണ എന്ന മാരക രോഗം മാനവനെ അലട്ടുന്നത്. ചൂടിൽ നിന്നും രക്ഷ നേടാൻ തണുപ്പും തണുപ്പിൽനിന്ന് മോചനത്തിനായി ചൂടും നാം കൃത്യമായി നിർമ്മിച്ചു എന്നാൽ ആധുനിക ശാസ്ത്രം മനുഷ്യനെ പോലും കാൽ കീഴിലാക്കും വിധം കൊറോണ എന്ന മഹാമാരി നമ്മെ വരിഞ്ഞുമുറുക്കി ഇരിക്കുകയാണ് രണ്ട് മഹായുദ്ധങ്ങൾ നേരിട്ടുള്ള മാനവ നിന്ന് കൊറോണ ക്കെതിരെയുള്ള പോരാട്ടത്തിലാണ് ഈ മഹാമാരിയെ പ്രതിരോധിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. "Prevention is better than cure " എന്നാണല്ലോ. വ്യക്തിശുചിത്വം ആണ് ഈ മഹാമാരിയെ നേരിടാനുള്ള പ്രധാന മാർഗ്ഗം. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൈകൾ വൃത്തിയായി കഴുകി സർക്കാരുകളുടെ നിർദ്ദേശങ്ങൾ നാം പാലിക്കണം.<P>  
പ്രകൃതിയെ പോലും കീഴടക്കി മനുഷ്യൻ വളർന്ന ഒരു കാലഘട്ടത്തിലാണ് കൊറോണ എന്ന മാരക രോഗം മാനവനെ അലട്ടുന്നത്. ചൂടിൽ നിന്നും രക്ഷ നേടാൻ തണുപ്പും തണുപ്പിൽനിന്ന് മോചനത്തിനായി ചൂടും നാം കൃത്യമായി നിർമ്മിച്ചു എന്നാൽ ആധുനിക ശാസ്ത്രം മനുഷ്യനെ പോലും കാൽ കീഴിലാക്കും വിധം കൊറോണ എന്ന മഹാമാരി നമ്മെ വരിഞ്ഞുമുറുക്കി ഇരിക്കുകയാണ് രണ്ട് മഹായുദ്ധങ്ങൾ നേരിട്ടുള്ള മാനവ നിന്ന് കൊറോണ ക്കെതിരെയുള്ള പോരാട്ടത്തിലാണ് ഈ മഹാമാരിയെ പ്രതിരോധിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. "Prevention is better than cure " എന്നാണല്ലോ. വ്യക്തിശുചിത്വം ആണ് ഈ മഹാമാരിയെ നേരിടാനുള്ള പ്രധാന മാർഗ്ഗം. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൈകൾ വൃത്തിയായി കഴുകി സർക്കാരുകളുടെ നിർദ്ദേശങ്ങൾ നാം പാലിക്കണം.<P>  
                   ഇന്നത്തെ യന്ത്ര യുഗത്തിൽ നേട്ടങ്ങൾ നാം കൈവരിക്കുമ്പോൾ ആരോഗ്യരംഗത്ത് നാം പിന്നിലാണ്. മാറിവരുന്ന സംസ്കാരവും ഭക്ഷണ രീതിയും നമ്മുടെ ജീവിത ശൈലിയെ തന്നെ  മാറ്റിമറിച്ചിരിക്കുന്നു. Fast food ഉം വ്യായാമമില്ലായ്മയും ക്യാൻസർ പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയവ  വിളിച്ചുവരുത്തുന്നു. പാടത്തും തൊടിയിലും പണിയെടുത്ത് ആരോഗ്യവാനായിരുന്ന നമ്മുടെ പൂർവികർ ഇന്ന് ഉരുളുന്ന ചക്കര കസേരകളിൽ ഇരുന്ന് യന്ത്രങ്ങളെ നോക്കുന്ന നമുക്ക് പൊണ്ണത്തടിയും മഹാ രോഗങ്ങളും ആണ് സ്വന്തം.  

                 </P>ഈ രീതി മാറിയേ തീരൂ. രോഗങ്ങളെ വിളിച്ചു വരുത്താതെ അവയെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. നല്ല വ്യായാമവും, ഭക്ഷണരീതിയും തിരികെ കൊണ്ടുവരണം. മരുന്നല്ല ആവശ്യം ആരോഗ്യം ആണ് നമുക്ക് വേണ്ടത്. നല്ലൊരു തലമുറയെ വാർത്തെടുക്കണം എങ്കിൽ ആരോഗ്യം അനിവാര്യമാണ്. കർമശേഷിയുള്ള രോഗപ്രതിരോധം ഉള്ള നല്ല തലമുറയ്ക്കായി അണിചേരാം.................

{{BoxBottom1
{{BoxBottom1
| പേര്=ശ്രേയ ലക്ഷ്മി.എം
| പേര്=ശ്രേയ ലക്ഷ്മി.എം
| ക്ലാസ്സ്=8F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 എഫ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904235" എന്ന താളിൽനിന്ന് ശേഖരിച്ചത്