Jump to content
സഹായം
"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
ജീവിതത്തിന്റെ ഏല്ലാ മേഖലകളിലും മനുഷ്യൻ ഏറെ നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞിരിക്കുന്നു . ആകാശത്തിൽ പക്ഷിയെപ്പോലെ പറക്കുമ്പോളും , സമുദ്രത്തിൽ മൽസ്യത്തെപ്പോലെ നീന്തുമ്പോളും , ആകാശഗോളങ്ങളെ കാൽചുവട്ടിലാക്കുമ്പോളും മനുഷ്യൻ ഒരുകാര്യം മറന്നുപോയി , ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ . ഏല്ലാം തനിക്കായി  ഒരുക്കിയിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ നാം ഏറെ മുന്നേറേണ്ടിയിരിക്കുന്നു . പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലമായി ഒട്ടേറെ ദുരന്തങ്ങൾ മനുഷ്യനെ വേട്ടയാടിയിട്ടുണ്ട് . മലയിടിച്ചും , പുഴകൾ  മണ്ണിട്ട്  നികത്തിയും ഒക്കെ നാം കാണിക്കുന്ന ക്രൂരതകൾ നിമിത്തമാകാം കാലാവസ്ഥ മാറ്റവും, പ്രളയവും , സുനാമിയും , വരൾച്ചയുമൊക്കെ അനുഭവിക്കേണ്ടിവരുന്നത് .
സ്വന്തം നാശത്തിനു സ്വയം കോപ്പുകൂട്ടുന്ന  ഒരേയൊരു ജീവിവർഗമായ നാം നമ്മുടെ ചെയ്തികളെ തിരിച്ചറിയാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതിയെ സംരക്ഷിക്കാനും നാം മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിച്ചിരിക്കുന്നു .നാം വസിക്കുന്ന  ഭൂമി  നമ്മുടെ മാത്രം  സ്വന്തമല്ല എന്നും വരും തലമുറകൾക്കു കൂടി ഇടമൊരുക്കേണ്ടത് നമ്മുടെ ചുമതലയാണ് എന്നും  മനസിലാക്കുന്നിടത്താണ് നാം സംസ്കാരമുള്ളവരായി മാറുന്നത് .ഇന്നലെകളുടെ നന്മകൾ ആസ്വദിച്ച ഇന്ന് ജീവിക്കുന്ന നാം തന്നെയാണ് നാളേക്കുവേണ്ടി ഈ പ്രകൃതിയെ കാത്തുവെക്കേണ്ടത് .
മലിനമാകുന്ന പുഴകൾ , വരണ്ടുണങ്ങിയ ജലാശയങ്ങൾ , ചുരുങ്ങി വരുന്ന വനങ്ങൾ അനുദിനം വളരുന്ന കോൺക്രീറ്റ് കാടുകൾ ..അന്യമാകുന്ന ഹരിതാഭകൾ, അപ്രത്യക്ഷമാകുന്ന ജീവി വർഗ്ഗങ്ങൾ..  ഈ ദുരന്ത യാഥാർത്യങ്ങളുടെ യഥാർത്ഥ കാരണം  മനുഷ്യൻ തന്നെ എന്ന്  കാലം തെളിയിച്ചിരിക്കുന്നു .തന്റെ അത്യാഗ്രഹങ്ങളെ സഫലമാക്കാൻ മനുഷ്യൻ പരിശ്രമിച്ച കാലം മുതൽ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുന്നു . കാടും നാടും ഒരുപോലെ മലിനമായിരിക്കുന്നു . അമിത ലാഭത്തിനായി മണ്ണിന്റെ മാറിലേക്ക് നാം വാരി വിതറുന്ന മാരകകീടനാശിനികളും , രാവളങ്ങളും , പ്ലാസ്റ്റിക് ,ഇലക്ട്രോണിക് മാലിന്യങ്ങളുമെല്ലാം  ഒരു മഹാസുനാമിയായി നമ്മുടെ നേരെ തന്നെ ആഞ്ഞടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ചിക്കുൻ ഗുനിയയും , ഡെങ്കിയും, എബോളയും, നിപ്പായും  ഇന്ന് ലോകത്തെ  കർന്നുതിന്നുകൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസുമൊക്കെ എന്ന്  ഇനി എന്നാണ് നാം തിരിച്ചറിയുക .ഉപയോഗവും  ഉപഭോഗവും കൂടുന്നതനുസരിച്  മണ്ണും , വായുവും വെള്ളവുമെല്ലാം മലിനമാക്കപ്പെടുന്നു .  രണ്ടാഴ്ച മനുഷ്യൻ വീടിനു വെളിയിൽ ഇറങ്ങാതിരുന്നപ്പോൾ പ്രകൃതി പുതുജീവനിലേക്കു  തിരികെ വരുന്ന കാഴ്ച ലോകമിന്ന് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ് .
അനിയന്ത്രിതവും അസാസ്ട്രീയവുമായി  പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ  തെറ്റുന്നത് പരിസ്ഥിതിയുടെ ജൈവതാളമാണ് . ആഗോളതാപനമായും , കാലവാസിതവ്യതിയാനമായും , പ്രകൃതി ദുരന്തങ്ങളായും , പകർച്ചവ്യാധികളായും നമുക്ക് ചിതയൊരുക്കുന്നത് നാം തന്നെ എന്ന സത്യം നാം തിരിച്ചറിയണം .പരിസ്ഥിതിയെ  തകർക്കുന്ന സകല പ്രവർത്തനങ്ങളിൽനിന്നും മാറിനിന്നുകൊണ്ടു സ്വാർത്ഥതയുടെ വാല്മീകം ഭേദിച്ചു ലളിത  ജീവിത ശൈലിയുടെ ഉപാസകരായി  മാറുവാനുള്ള നല്ലൊരു അവസരമായി ഈ കൊറോണ കാലം നമുക്ക് മാറ്റാനായാൽ അത് തീർച്ചായാലും  വരും തലമുറക്കായി  ചെയ്യുന്ന ഒരു പുണ്യകർമമം ആയിരിക്കും.
{{BoxBottom1
{{BoxBottom1
| പേര്= ജോയൽ ടോം ജോബി
| പേര്= ജോയൽ ടോം ജോബി
വരി 20: വരി 20:
{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904201" എന്ന താളിൽനിന്ന് ശേഖരിച്ചത്