Jump to content
സഹായം

"സംവാദം:അക്ഷരവൃക്ഷം/എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('<center> <poem> [[{{PAGENAME}}/കുട്ടിക്കാലം | കുട്ടിക്കാലം]] കൊത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
<center> <poem>
[[{{PAGENAME}}/കുട്ടിക്കാലം | കുട്ടിക്കാലം]]
കൊത്തൻല്ലിത്തിരി നേരം കൊത്തിക്കളിക്കാം പെണ്ണേ-
കൊത്തൻകല്ലിത്തിരി നേരം തത്തിക്കളിക്കാം


കൂട്ടരോടൊത്തൊരുമിച്ച് ഓടിക്കളിക്കാം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് ഓടിക്കളിക്കാം
ഊഞ്ഞാലിലിത്തിരിനേരം ആടിക്കളിക്കാം പെണ്ണേ
ഊഞ്ഞാലിലിത്തിരിനേരം ആടിക്കളിക്കാം
കൂട്ടരോടൊത്തൊരുമിച്ച് തുമ്പികളിക്കാം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് തുമ്പികളിക്കാം
കണ്ണാരം പൊത്തി പൊത്തി ഓടിക്കളിക്കാം പെണ്ണേ
കണ്ണാരം പൊത്തി പൊത്തി ഓടിക്കളിക്കാം
കൂട്ടരോടൊത്തൊരുമിച്ച് പട്ടം പറത്താം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് പട്ടം പറത്താം
പച്ചോലപ്പന്തുകെട്ടി തട്ടിക്കളിക്കാം പെണ്ണേ
പച്ചോലപ്പന്തുകെട്ടി തട്ടിക്കളിക്കാം
കൊത്തൻല്ലിത്തിരി നേരം കൊത്തിക്കളിക്കാം പെണ്ണേ-
കൊത്തൻകല്ലിത്തിരി നേരം തത്തിക്കളിക്കാം
</poem> </center>
{{BoxBottom1
| പേര്= അഞ്ജന
| ക്ലാസ്സ്= 5A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
| സ്കൂൾ കോഡ്= 26073
| ഉപജില്ല= തൃപ്പൂണിത്തുറ
| ജില്ല=  എറണാകുളം
| തരം= കവിത 
| color= 5
}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903666" എന്ന താളിൽനിന്ന് ശേഖരിച്ചത്