Jump to content
സഹായം

"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം/പുഴ ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
  നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആളുകൾ ക്രമേണ രോഗികളായി മാറി.കുഞ്ഞുങ്ങൾ തളർന്നു വീഴാൻ തുടങ്ങി. ഒരു വീട്ടിൽ ഒരു രോഗി എങ്കിലും ഉണ്ട്. കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല.
  നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആളുകൾ ക്രമേണ രോഗികളായി മാറി.കുഞ്ഞുങ്ങൾ തളർന്നു വീഴാൻ തുടങ്ങി. ഒരു വീട്ടിൽ ഒരു രോഗി എങ്കിലും ഉണ്ട്. കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല.
  നാടിൻറെ ദുഃസ്ഥിതി കണ്ട മൂപ്പൻ വളരെ വിഷമിച്ചു. അദ്ദേഹം ഒരു യോഗം വിളിച്ചു.മൂപ്പൻ്റെ വാക്കുകൾ ധിക്കരിച്ചിരുന്നവർ പോലും യോഗത്തിനെത്തി .
  നാടിൻറെ ദുഃസ്ഥിതി കണ്ട മൂപ്പൻ വളരെ വിഷമിച്ചു. അദ്ദേഹം ഒരു യോഗം വിളിച്ചു.മൂപ്പൻ്റെ വാക്കുകൾ ധിക്കരിച്ചിരുന്നവർ പോലും യോഗത്തിനെത്തി .
  <p align=justify>എല്ലാവരും ഒത്തുചേർന്ന് ആലോചിച്ചു. കബനി പുഴയുടെ രക്ഷ മാത്രമേ ഇനി വഴിയുള്ളൂ. നാട്ടുകാർ എല്ലാവരുംകൂടി പുഴയെ രക്ഷിക്കാൻ വേണ്ടി കൈകോർത്തു. പുഴയൊരു വരം എന്ന സന്ദേശം അവർ എല്ലാവരിലും എത്തിച്ചു . അങ്ങനെ എല്ലാവരും ചേർന്ന് ഫാക്ടറി അധികൃതരുമായി സംസാരിച്ച് മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കാനും ഇനി പുഴയിലേക്ക് നിക്ഷേപിക്കില്ല തീരുമാനിച്ചു.അങ്ങനെ നദിക്ക് തന്റെ സൗന്ദര്യം തിരികെ കിട്ടി. എല്ലാവരിലും ശുചിത്വബോധം എത്തിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ മന്ത്രാപുരം ഗ്രാമത്തിന് അതിന്റെ സൗന്ദര്യം തിരിച്ചുകിട്ടി. വീണ്ടും അവിടെ കൃഷി ആരംഭിച്ചു അവരുടെ സന്തോഷകരമായ ജീവിതം തിരിച്ചുകിട്ടി.
  <p align=justify>എല്ലാവരും ഒത്തുചേർന്ന് ആലോചിച്ചു. കബനി പുഴയുടെ രക്ഷ മാത്രമേ ഇനി വഴിയുള്ളൂ. നാട്ടുകാർ എല്ലാവരുംകൂടി പുഴയെ രക്ഷിക്കാൻ വേണ്ടി കൈകോർത്തു. പുഴയൊരു വരം എന്ന സന്ദേശം അവർ എല്ലാവരിലും എത്തിച്ചു . അങ്ങനെ എല്ലാവരും ചേർന്ന് ഫാക്ടറി അധികൃതരുമായി സംസാരിച്ച് മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കാനും ഇനി പുഴയിലേക്ക് നിക്ഷേപിക്കില്ല തീരുമാനിച്ചു.അങ്ങനെ നദിക്ക് തന്റെ സൗന്ദര്യം തിരികെ കിട്ടി. എല്ലാവരിലും ശുചിത്വബോധം എത്തിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ മന്ത്രാപുരം ഗ്രാമത്തിന് അതിന്റെ സൗന്ദര്യം തിരിച്ചുകിട്ടി. വീണ്ടും അവിടെ കൃഷി ആരംഭിച്ചു അവരുടെ സന്തോഷകരമായ ജീവിതം തിരിച്ചുകിട്ടി.</p align=justify>
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903471" എന്ന താളിൽനിന്ന് ശേഖരിച്ചത്