"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ഒറ്റയ്ക്കിരിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ഒറ്റയ്ക്കിരിക്കുമ്പോൾ (മൂലരൂപം കാണുക)
07:08, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒറ്റയ്ക്കിരിക്കുമ്പോൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഈ നിമിഷവും എൻ നിഴൽ എന്നെ - | |||
പേടിച്ചിരിക്കെ.... | |||
ഒറ്റയ്ക്കിരിക്കും വിരഹമാം.. | |||
ദിനങ്ങൾ കൊള്ളിയാൻ - | |||
മിന്നലിൽ ഗർജനം കേൾക്കെ | |||
വന്നു പേരുന്നു അന്തർബോധം | |||
ലോകത്തിന് വേണ്ടി കണ്ണീർ - | |||
പൊഴിക്കുന്ന ഭൂമിയിലെ - | |||
മലാഖമാർ ഓടിയെത്തവെ | |||
വീശിയടിച്ചു പോയ ചണ്ഡ വാദം | |||
ബാക്കിയക്കിയ മേഘങ്ങൾ നാം.... | |||
ഈ മേഘ ഹൃദയത്തിൻ സൂക്ഷിച്ചു - | |||
വെച്ച സ്നേഹമായിരുന്നു ആ.. മലാഖമാർ | |||
തിന്മകൾക്കുമീതെ മിന്നാമിനുങ്ങയ് - | |||
ത്തീർന്ന ഈ മാലാഖമാരെന്നും - | |||
നഴ്സുമാരൊ.... | |||
വെള്ളവസ്ത്രമിട്ട എന്റെ മാലാഖേ... | |||
നീ... എന്നു എന്റെ മാതൃതുല്യം | |||
എന്റെ ദൈവമേ ദൂമിയിലെ മാലാഖമാരായ നഴ്സുമാരെ നീ... കാത്തോളണേ.... | |||
</poem> </center> |