Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:

കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്‍.  

== == <font color="#blue">'''<big>ബോർഡ് സ്കൂൾ</big>'''</font>==  
== <font color="#blue">'''<big>ബോർഡ് സ്കൂൾ</big>'''</font>==  
ബോർഡ് സ്കൂൾ  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  

== <font color="#B41A1A">'''<big>ചരിത്രം </big>'''</font>==

1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്  ആരംഭിച്ചു . 2018  ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902786" എന്ന താളിൽനിന്ന് ശേഖരിച്ചത്