Jump to content
സഹായം

"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:


പരിസരമെല്ലാം എന്നും നമ്മൾ  
പരിസരമെല്ലാം എന്നും നമ്മൾ  
ശുചിയാക്കീടെണം
ശുചിയാക്കീടേണം
ശുചിയാക്കാഞ്ഞാൽപലതരമുല്ലൊരു
ശുചിയാക്കാഞ്ഞാൽ പലതരമുള്ളൊരു
രോഗാണുക്കൾ വന്നീടും
രോഗാണുക്കൾ വന്നീടും
എന്നും നമ്മൾ വ്യക്തിശുചിത്വം  
എന്നും നമ്മൾ വ്യക്തിശുചിത്വം  
പാലിച്ചീടെണം
പാലിച്ചീടേണം
രാവിലെയായാൽ പെട്ടെന്നുണരണ൦
രാവിലെയായാൽ പെട്ടെന്നുണരണ൦
ദേഹശുദ്ധി വരുത്തേണം  
ദേഹശുദ്ധി വരുത്തേണം  
വെള്ളം നന്നായ് കുടിച്ചിടെണം
വെള്ളം നന്നായ് കുടിച്ചീടേണം
പോഷക ഭക്ഷണം കഴിക്കേണം  
പോഷക ഭക്ഷണം കഴിക്കേണം  
രോഗം വരാതെ സൂക്ഷിച്ചാലോ
രോഗം വരാതെ സൂക്ഷിച്ചാലോ
ആരോഗ്യമോടെജീവിക്കാം
ആരോഗ്യമോടെ ജീവിക്കാം


  </poem> </center>
  </poem> </center>
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902283" എന്ന താളിൽനിന്ന് ശേഖരിച്ചത്