"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ അതിജീവനം (മൂലരൂപം കാണുക)
19:37, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
ഏതോ ഒരു സ്വപ്നം |
ഏതോ ഒരു സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി എണീറ്റത്. അടുക്കളയിൽ നിന്ന് പാത്രം കൊട്ടുന്ന സൗണ്ട് കേട്ടു എന്റെ ഫുഡ് വന്നോ ഞാൻ ക്വാറന്റൈനിൽ ആയിട്ടു ഇതു പതിനാലാമത് ദിവസമാണ് ഞാൻ യു.എ.ഇ യിൽനിന്നു വന്നിട്ട് പതിനാല് ദിവസം എയർപോർട്ടിൽ വച്ചു ആരോഗ്യ പ്രവർത്തകർ എന്നെ നേരിട്ട് കണ്ടിരുന്നു അവർ എന്നോട് പറഞ്ഞു മിസ്റ്റർ ജേക്കബ് പതിനാല് ദിവസം ഹോം ക്വാറന്റൈനിൽ ഇരിക്കണം സോപ്പും വെള്ളവും ഉപയോഗിച്ച് എപ്പോഴും കൈ കഴുകണം പുറത്തിറങ്ങി നടക്കരുത് ഞാൻ അതു കാര്യമാക്കിയില്ല ഒരു ഷോപ്പിംഗ് മാളിൽ കയറി എന്നിട്ട് ഫ്ലാറ്റിൽ എത്തി ഡ്രൈവർക്ക് ക്യാഷ് കൊടുത്തിട്ട് ഞാൻ അകത്തേക്ക് കടന്നു അവർ സാനിറ്റേഷൻ വച്ചിരുന്നു ഞാനത് ഉപയോഗിച്ചില്ല. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അവിടെ വേറെ നിലയിലേക്കുള്ള നമ്പറുകളും അമർന്നിരുന്നു അത് ഞാൻ കാര്യമാക്കിയില്ല ഞാനെൻറെ ഫ്ലാറ്റിലെത്തി അവിടെ കുറച്ച് നേരം ഇരുന്നിട്ട് ഞാൻ പിന്നെയും നാട് ചുറ്റാൻ തുടങ്ങി
എനിക്ക് സന്തോഷമായി ഞാൻ ഫ്ലാറ്റിലെത്തി |
പോലീസുകാർ എന്നെ കണ്ടുപിടിച്ചു. പിഴ അടച്ച് ഞാൻ വീട്ടിൽ ഇരിപ്പായി. ആരോഗ്യപ്രവർത്തകരെ ഞാൻ നിസ്സാരമായി കണ്ടു ഞാൻ പലപ്പോഴും കൈ കഴുകാതെ ഭക്ഷണം കഴിച്ചു എനിക്ക് രോഗം വന്നാൽ എന്ത് ഞാൻ പ്രതിരോധിക്കും. ഇന്നാണ് പതിനാലാമത്തെ ദിവസം എനിക്ക് കൊറോണ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ ഉള്ള ദിവസം പെട്ടന്ന് ഒരു വിളി വന്നു മിസ്റ്റർ ജേക്കബ് നിങ്ങൾക്ക് കൊറോണ പോസിറ്റീവ് ആണ് അരമണിക്കൂറിൽ ഞങ്ങൾ അവിടെ എത്തും റെഡിയായി നിന്നോളൂ. ആംബുലൻസ് കേറി ഞങ്ങൾ പൊയ്കൊണ്ടിരുന്നപ്പോൾ അവിടെ ഒരു പൊലീസുകാരനെ കണ്ടു . പോലീസുകാരൻ കൈനീട്ടി ഡ്രൈവർ ഇറങ്ങി കാര്യം പറഞ്ഞു .അപ്പോൾ ഞാൻ എന്റെ ക്വാറന്റൈൻ ദിവസങ്ങൾ ആലോചിച്ചു പോയി മിക്ക ദിവസവും ഞാൻ കറങ്ങിനടന്നു കുറേ പേർക്ക് ഞാൻ രോഗം കൊടുത്തു രോഗത്തെ ഞാൻ പ്രതിരോധിക്കും എന്ന് തോന്നിയത് എന്റെ തെറ്റ്. ഞാൻ അങ്ങനെ ഒന്നും ചെയ്തു കൂടായിരുന്നു. ഞാൻ മാത്രമാണ് ഇതിന് ഉത്തരവാദി ഹോസ്പിറ്റലിൽ എത്തി അവിടെ തീവ്രപരിചരണത്തിൽ ഞാൻ കഴിഞ്ഞു എനിക്ക് രോഗം കൂടിക്കൂടിവന്നു എല്ലാം എന്റെ തെറ്റാണ് ഞാൻ ഇതിനെ പ്രതിരോധിക്കും എന്നു ഓർത്ത് അതിനെക്കുറിച്ച് ഞാൻ സങ്കടപ്പെടുന്നു ഇപ്പോൾ ഞാനീ കിടക്കയിൽ ജീവന് വേണ്ടി മല്ലിടുകയാണ് . എന്തുചെയ്യാം എന്റെ തെറ്റ് എന്റെ തെറ്റ് ഞാൻ ഇങ്ങനെ ഒന്നും ചെയ്തു കൂടായിരുന്നു എത്ര പേർക്ക് ഞാൻ ഈ രോഗം പകർത്തി കൊടുത്തു എന്റെ തെറ്റ് എത്രമാത്രം കുടുംബങ്ങളുടെ കണ്ണുനീരും ശാപവും എന്റെ മേൽ പതിഞ്ഞിട്ടുണ്ടാകണം . എന്റെ തെറ്റ് എന്റെ മാത്രം തെറ്റ് അപ്പോഴാണ് ഞാൻ അറിയുന്നത് ഇന്ത്യ മൊത്തം സമ്പൂർണ്ണ ലോക്ക് ഡൗൺ ഞാൻ കാരണം ജനജീവിതം സ്തംഭിച്ചു . എനിക്ക് രോഗം കൂടിക്കൂടിവന്നു ഇന്ന് ഞാനിപ്പോൾ ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീവ്രപരിചരണത്തിൽ എനിക്ക് രോഗം കുറവു വന്നു നാളെ എന്റെ മൂന്നാമത്തെ പരീക്ഷണഫലം വരും. രാവിലെ ഒരു നേഴ്സ് വന്ന് എന്നെ ഉണർത്തി. അവർ പറഞ്ഞു നിങ്ങളുടെ റിസൾട്ട് വന്നു നെഗറ്റീവ് നിങ്ങൾ ഇനി 14 ദിവസം വീട്ടിലിരിക്കണം എന്നിട്ട് രോഗലക്ഷണം കാണിച്ചില്ലെങ്കിൽ നിങ്ങൾ സ്വതന്ത്രനാണ്.
എനിക്ക് സന്തോഷമായി ഞാൻ ഫ്ലാറ്റിലെത്തി. എല്ലാവരും ഒഴിഞ്ഞുമാറുന്നു എനിക്ക് വലിയ വിഷമമായി ഇനി എത്രനാൾ അവർ ഒഴിഞ്ഞു മാറി നിൽക്കും എനിക്കത് വലിയ സങ്കടമായി ആരിൽ നിന്നും ഒഴിഞ്ഞു മാറാൻ ഞാൻ ആഗ്രഹിച്ചില്ല അവർ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല എത്രയെത്ര ചർച്ചകൾ ഞങ്ങൾ ഒരുമിച്ചു ചെയ്തിട്ടുണ്ട് എന്നാൽ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നുയാണ് വീട്ടിൽ ഭക്ഷണം എനിക്ക് റൂമിൽ വെച്ച് പോകും കുറച്ചു കഴിഞ്ഞു ഞാൻ വേണം എടുത്തോണം വെള്ളം ശ്രീദേവിയും എല്ലാം ഉണ്ട് പക്ഷേ എനിക്ക് മനസ്സിനൊരു സമാധാനം ഇല്ല പുറംലോകവുമായി ഒരു സമ്പർക്കവും ഇല്ല അന്നേരം ജനാല ചില്ലിലൂടെ ഞാൻ ഫ്ലാറ്റിന് പുറത്തേക്ക് നോക്കി നെറ്റ് ഫ്ളാറ്റുകൾ അങ്ങകലെ ഇച്ചിരി പച്ചപ്പ് കാണാം നല്ല മരങ്ങൾ അവിടെ നല്ല ശാന്തി ആണെന്ന് തോന്നി ഇപ്പോൾ അന്തരീക്ഷം വളരെ ശാന്തം വലിയ സിറ്റി ആണേലും ഇപ്പോൾ വണ്ടികൾ അധികം ഓട് കൊണ്ട് ശുദ്ധമായ വായു നല്ല ശാന്തത എന്നാലും ഞാൻ കാരണം കുറെ പേർക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത് ഞാൻ എല്ലാ അരമണിക്കൂറും കൈ കഴുകാൻ തുടങ്ങി ഭക്ഷണം എടുക്കാൻ ചെല്ലുമ്പോൾ ഞാൻ മാസ്ക് വച്ചു കൊണ്ടുപോകും ഓരോ മണിക്കൂറിലും ഞാൻ mask മാറ്റുകയും അത് നശിപ്പിച്ചു കളയുകയും ചെയ്യും എന്നാലും മനസ്സിൽ ഒരു സമാധാനം ഇല്ല ഞാൻ കാരണം എത്രയോ പേർ രണ്ടുപേർ ഞാൻ കാരണം മരിച്ചു എൻറെ തെറ്റ് ഞാൻ എന്തിന് അങ്ങനെ ചെയ്തു എന്നാലും അത് വേണ്ടായിരുന്നു എന്നാലും അത് വേണ്ടായിരുന്നു യുഎഇ ഇങ്ങോട്ട് വരണ്ടായിരുന്നു കേരളത്തിൽ മിക്കവർക്കും ഞാൻ ഈ രോഗം കൊടുത്തു എന്തിന് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല എങ്കിലും ഞാൻ ചോദിച്ചു പോകുന്നു ഇന്നത്തെ ദിവസം എങ്ങനെ തള്ളിനീക്കും എന്നറിയില്ല | |||
ഇന്നിപ്പോൾ രണ്ടാമത്തെ ദിവസം ആദ്യത്തെ ദിവസം ഞാൻ എങ്ങനെയോ തള്ളിനീക്കി മൊബൈലും ടിവിയും ലാപ്ടോപ്പും എല്ലാം മാറി മാറി കണ്ടു ഞാൻ മടുത്തു എനിക്കത് കാണാൻ വയ്യ ബോറടിക്കുന്നു ഞാൻ
അന്നേരം വീണ്ടും ജനാലയിലൂടെ നോക്കി ആ പച്ചപ്പ് കാണാൻ എന്തൊരു സൗന്ദര്യം പൂക്കളുള്ള ഇലഞ്ഞിമരം ഇവിടെ നോക്കുമ്പോൾ എന്ത് ചെറുതാണ് എങ്കിലും ഉം എന്തൊരു ശാന്തത എന്തൊരു സമാധാനം എത്ര ഭംഗിയുള്ള പൂക്കൾ ആണ് ഞാൻ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു എനിക്ക് എന്തെങ്കിലും ചെയ്യണം വെറുതെ ഇരിക്കാൻ പറ്റുന്നില്ല അവർ എനിക്ക് ഒരു റോസ് ചെടിയുടെ കമ്പ് തന്നു ഞാനത് നട്ടു ഞാൻ ആ ചെടി മോളെ ചെടി വളരുന്നത് നോക്കിക്കൊണ്ട് സമയം പൊയ്ക്കൊണ്ടിരുന്നു കുറച്ചുദിവസം അത് നോക്കി കൊണ്ടിരുന്നപ്പോൾ ബോറടിക്കാൻ തുടങ്ങി അന്നേരമാണ് റൂം വൃത്തിയാക്കാനുള്ള ഐഡിയ എനിക്ക് തോന്നിയത് ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു അങ്ങനെ പലതും ചെയ്ത് ഇപ്പോൾ പതിമൂന്നാമത്തെ ദിവസം രാത്രി 10 മണി ആയി കിടക്കാം രാവിലെ എണീക്കും ബോൾ എൻറെ റിസൾട്ട് വരുമായിരിക്കും കാത്തിരിക്കാം രാവിലെ ആറു മണിക്ക് എന്നെ ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റു ഇന്ന് എൻറെ റിസൾട്ട് വരുന്നത് ആരോഗ്യപ്രവർത്തകർ വന്നു എന്ന് ഒന്നുകൂടെ ചെയ്യും എന്നിട്ട് ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ എന്നെ സ്വതന്ത്രനാക്കി ഞാൻ റെഡിയായി ആരോഗ്യ പ്രവർത്തകരെ നോക്കിനിന്നു അതെ അവർ വരാൻ 5 മിനിറ്റ് കൂടി ബാക്കിയുള്ളൂ അവർ തെർമോമീറ്റർ വച്ചു എന്റെ ചൂട് അളന്നു പനിയും ജലദോഷവും വല്ലതും ഉണ്ടോ എന്ന് നോക്കി ഒന്നുമില്ല അവർ പറഞ്ഞു നിങ്ങൾ ഇനി സ്വതന്ത്രനാണ് നിങ്ങൾക്ക് പോകാം എന്നാലും എനിക്ക് സമാധാനം ഇല്ല
ഞാൻ കാരണം എത്രയോ പേർ ഈ രോഗം വന്ന മരിക്കുവാൻ തുടങ്ങി എത്രപേർ ഞാൻ കാരണം മരിച്ചു ഇനിയും എത്രയോ പേർ ഞാൻ ചോദിച്ചു അതിന് ഇപ്പോൾ ലോക ആണല്ലേ അവർ പറഞ്ഞു കഴിഞ്ഞിട്ട് നിങ്ങൾ കറങ്ങാം ഞാൻ ചോദിച്ചു എന്ന് തന്നെയാണ് എല്ലാം അവർ പറഞ്ഞു മേയ് 3 വരെ മെയ് 3 വീഡിയോ2 എനിക്കുള്ള ആഹാരം എന്നിവരെ കിട്ടും അവർ പറഞ്ഞു ഇന്ന് രാത്രി വരെ ഞാൻ പറഞ്ഞു എനിക്ക് കുറച്ച് സാധനങ്ങൾ മേടിച്ചു തരാമോ അവർ പറഞ്ഞു എന്തിനാ നിങ്ങൾ തന്നെ പോയി മേടിച്ചാൽ പോരെ പോരാ എനിക്ക് മേടിച്ചു തരണം അവർ പറഞ്ഞു ശരി ഈ രണ്ട് പോലീസുകാർ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മേടിച്ചു കൊണ്ട് തരും അവരോട് ഞാൻ കുറച്ച് പലചരക്ക് സാധനങ്ങൾ മേടിച്ചു കൊണ്ട് വരാൻ പറഞ്ഞു അവർക്ക് മേടിച്ചു കൊണ്ടുവന്നു ഞാൻ അവർക്ക് പൈസ കൊടുത്തു ഞാൻ ഫ്ലാറ്റിൽ തന്നെ കുക്കിംഗ് ആരംഭിച്ചു പേടിച്ചാണ് കഴിയുന്നത് ഞാൻ കുക്കിംഗ് ആരംഭിച്ചു പേടിച്ചാണ് കഴിയുന്നത് ഞാൻ അവരിൽ നിന്ന് അകന്നാണ് കഴിയുന്നത് ഞാൻ ഒന്ന് തീരുമാനിച്ചു തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ അഞ്ചു ദിവസം കഴിഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി ഞാൻ ഇനി ആർക്കും ഒരു ഭാരം ആവാതിരിക്കാൻ പരമാവധി ശ്രമിക്കും മരിക്കുംവരെ
| ഇന്നിപ്പോൾ രണ്ടാമത്തെ ദിവസം ആദ്യത്തെ ദിവസം ഞാൻ എങ്ങനെയോ തള്ളിനീക്കി മൊബൈലും ടിവിയും ലാപ്ടോപ്പും എല്ലാം മാറി മാറി കണ്ടു ഞാൻ മടുത്തു എനിക്കത് കാണാൻ വയ്യ ബോറടിക്കുന്നു ഞാൻ
Topic - രോഗപ്രതിരോധം | Topic - രോഗപ്രതിരോധം |