Jump to content
സഹായം

"സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<p align=justify>പ്രതിരോധമാണ് പ്രതിവിധി യെക്കാൾ ഉത്തമം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
<p align=justify>വ്യക്തിശുചിത്വം പ്രധാനം ആണ്. മാസ്ക് ധരിക്കുക. തുമ്മുക യോ ചുമയ്ക്കുക യോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക. സോപ്പ്  ഉപയോഗിച്ച് കൈ കഴുകുക. എവിടെയെങ്കിലും  പോയിട്ട് വന്നാൽ  കുളിക്കുകയും തുണി കഴുകുകയും ചെയ്യുക.<p align=justify>

<p align=justify>സൗജന്യ റേഷനും  പലവ്യഞ്ജന കിറ്റും സർക്കാർ നൽകുമ്പോൾ ഒട്ടുമിക്ക ആവശ്യങ്ങൾക്കും അയൽ സംസ്ഥാനത്തെ ആശ്രയിക്കുമ്പോൾ, നമുക്ക് ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ  സ്വയംപര്യാപ്തത നേടണം. വീടുകളിൽ പശു വളർത്തലും , കോഴി വളർത്തൽ, ആടു വളർത്തൽ, മത്സ്യകൃഷി, പച്ചക്കറി കൃഷി, ഇവ ചെയ്യുകവഴി രോഗം  പ്രതിരോധിക്കാൻ കഴിയുകയും ചെയ്യും.  കൊറോണ ചെറുക്കുവാൻ  രാജ്യങ്ങൾ തമ്മിലും, സംസ്ഥാനങ്ങൾ തമ്മിലും, ജില്ലകൾ  തമ്മിലും, സാമൂഹ്യമായും അകലം പാലിക്കുമ്പോൾ, നമ്മുക്ക്  ചെയ്യാൻ പറ്റുന്ന  കാര്യം വീടുകളിൽ  തന്നെ ഇരിക്കുക  എന്നതാണ് അതിന് ഒരു  കുട്ടി  എന്ന നിലയിൽ എനിക്ക്  സാമൂഹ്യപ്രതിബദ്ധത ഉണ്ട്.</p align=justify>

{{Verification4|name=Asokank| തരം= കവിത}}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/900289" എന്ന താളിൽനിന്ന് ശേഖരിച്ചത്