Jump to content
സഹായം

"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
         ഈ മഹാമാരിയുടെ ഏറ്റവും നല്ല പാഠം.... സമ്പന്നരും ദരിദ്രരും രാജാവുമെല്ലാം തുല്യരായ ചിന്തയിലും ഭക്ഷണ ത്തിലും ജീവിത രീതിയിലുമൊക്കെ മൂല്യങ്ങളെ ചേർത്തു പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു.ഒപ്പം ഈ മഹാമാരിയിൽ രാജ്യത്തെ ലോകത്തെ,രക്ഷിക്കാൻ പോകുന്ന ധീര യോദ്ധാക്കളായ നമ്മുടെ ആരോഗ്യ പ്രവർത്തകരേയും  കോവിഡുമായി യുദ്ധത്തിലേർപ്പെട്ട മുഴുവൻ ആളുകളെയും ഈ സമയത്ത് നമുക്ക് ഹൃദയത്തോട് ചേർത്ത് പിടിക്കാം.

       കോവിഡ്‌ 19നിന്‌ ശേഷമുള്ള പ്രഭാതം ലോകത്തിന്‌ സ്നേഹത്തിന്റെയും,സാഹോദര്യത്തിന്റെയും,സമൃദ്ധിയുടേയും ദിനങ്ങളായിരിക്കുമെന്ന്‌ നമുക്ക് പ്രത്യാശിക്കാം..
       കോവിഡ്‌ 19നിന്‌ ശേഷമുള്ള പ്രഭാതം ലോകത്തിന്‌ സ്നേഹത്തിന്റെയും,സാഹോദര്യത്തിന്റെയും,സമൃദ്ധിയുടേയും ദിനങ്ങളായിരിക്കുമെന്ന്‌ നമുക്ക് പ്രത്യാശിക്കാം..
{{BoxBottom1
| പേര്= ഫാത്തിമ എം
| ക്ലാസ്സ്=  VI  E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      എം ഐ യു് പി സ്കൂൾ കുറ്റ്യാടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല=    കുന്നുമ്മൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്.
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899903" എന്ന താളിൽനിന്ന് ശേഖരിച്ചത്