"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പാഠം 1 കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പാഠം 1 കൊറോണ (മൂലരൂപം കാണുക)
09:43, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പാഠം 1 കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ നാടു വാഴുന്ന കാലം | |||
മാലോകരെല്ലാരു മൊന്നുപോലെ | |||
പാവങ്ങളില്ലാ പണക്കാരില്ല | |||
പാവം ജനതയ്ക്കു രക്ഷയില്ല | |||
കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല | |||
കൊല്ലും കൊലകളും തെല്ലുമില്ല | |||
പാറുന്ന കാറിൽ സവാരിയില്ല | |||
പായുന്ന വാഹനം റോഡിലില്ല | |||
ആർഭാടകല്യാണമൊന്നുമില്ല | |||
ആഭരണ പൊങ്ങച്ച മെങ്ങുമില്ല | |||
നാടും നഗരവും കാലിയാണേ | |||
നാശം വിതയ്ക്കും കൊറോണയാണെ | |||
വീട്ടിലടങ്ങിയിരിപ്പാണെ | |||
വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ | |||
ആട്ടിയകറ്റേണം കോവിഡിനെ | |||
ആധിയകറ്റേണം മാനവന്റെ. | |||
</poem> </center> |