Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1,122: വരി 1,122:
   '''സ്കൌട്ട്'''  
   '''സ്കൌട്ട്'''  

   2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം  
   2019-20 അധ്യയന വർഷം ശ്രീ.ഷാജി എ.റ്റി ,ശ്രീമതി.അൻസ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൌട്ടിന് തുടക്കം കുറിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരൻമാർ. ഇത്തരം ഉത്തരവാദിത്വമുള്ള പൗരൻമാരെ വാർത്തെടുക്കാനും സ്കൂൾ തലത്തിലുള്ള സ്കാ്കൗട്ട് സഹായകമാകും. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിലും പങ്കാളികളാകാനും, നേതൃത്വം നൽകാനും അതോടൊപ്പം മറ്റു കുട്ടികൾക്ക് നല്ല മാതൃകയാകാനും സ്കൗട്ട് അംഗങ്ങൾക്ക് ആശംസകൾ നേരുന്നു
കുറിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരൻമാർ. ഇത്തരം ഉത്തരവാദിത്വമുള്ള പൗരൻമാരെ വാർത്തെടുക്കാനും സ്കൂൾ തലത്തിലുള്ള സ്കാ്കൗട്ട് സഹായകമാകും.

<gallery>
<gallery>
വരി 1,137: വരി 1,136:
ശ്രീമതി.ജോയിസി ജോർജ്,ജെയ്മോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ  മികച്ച പ്രവർത്തനങ്ങൾ നടത്തപെടുന്നു.  

ലോക സമാധാനവും അതോടൊപ്പം ശുശ്രൂഷ മനോഭാവവും ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ വികസിപ്പിച്ച് വളർത്തിയെടുക്കാൻ ജെ ആർ.സി േപേലുള്ള സംഘടന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു അവസരമായി മാറുന്നു. ഇത്തരം സംരഭം തുടർന്ന് കെണ്ടുപോകാൻ സെന്റ് തോമസ് കുടുംബത്തിനും നേതൃത്വം നൽകുന്നവർക്കും സാധിക്കുന്നു.

jrc15366.jpg|ജെ ർ സി അംഗങ്ങളുടെ ബാഡ്ജ് സ്വീകരണം
15366jrc2.jpg|ജെ ർ സി അംഗങ്ങളുടെ പ്രതിജ്ഞ
</gallery>

വരി 1,390: വരി 1,393:

മണ്ണിന്റെ മണമുള്ള ചരിത്ര സ്മരണകൾ ഉറങ്ങുന്ന മുള്ളൻകൊല്ലിയുടെ ഹൃദയത്തുടിപ്പാണ് ഈ ഉൽസവം. എന്നും എക്കാലത്തും ഗോത്രവിഭാഗം കുട്ടികളോടും അവരുടെ കലകളോടും പ്രത്യേക താൽപര്യം കാണിക്കുന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് സെന്റ് തോമസ് എ.പി സ്കൂൾ എന്ന കുടുംബം. ഈ കോളനികളിൽ നിന്ന് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാൻ പ്രത്യേക ജീപ്പ് സർവ്വീസ് നടത്തുന്ന ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാം പുരോഗതിക്കായി നിരവധി പരിപാടികൾ തുടർന്ന് പോരുന്ന കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനായി ക്ലാസ്സ് കഴിഞ്ഞ ശേഷം അക്ഷര ക്ലാസ്റ്റ് നടത്തിവരുന്ന സ്കൂൾ റേഡിയോയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ കലാപ്രകടനങ്ങൾ അവതിരിപ്പിക്കാനും അവസരം നൽകുന്ന ഇതോടൊപ്പം ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ ബുക്ക്, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങളും, യൂണിഫോം, മറ്റ് വസ്ത്രങ്ങൾ എന്നിവയും തികച്ച് സൗജന്യമായി നൽകിവരുന്ന

വരി 1,401: വരി 1,405:
സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം|ഇടത്ത്‌]]  

വരി 1,424: വരി 1,431:
[[പ്രമാണം:6Padanolsavam15366.jpg|ലഘുചിത്രം|നടുവിൽ]]   

[[പ്രമാണം:5Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്‌]]

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/897185" എന്ന താളിൽനിന്ന് ശേഖരിച്ചത്