emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
ഈ ഭൂമിയിൽ പിറന്നൊരീ | ഈ ഭൂമിയിൽ പിറന്നൊരീ ഞാൻ | ||
എൻ ജന്മ | എൻ ജന്മ സുകൃതമാണെന്നതോർക്കാം | ||
എൻ സ്വന്തം നാടിനെ മലിനമായ് മാറ്റുന്ന | എൻ സ്വന്തം നാടിനെ മലിനമായ് മാറ്റുന്ന | ||
എൻ പ്രിയ കൂട്ടുകാർക്കായി ഇതാ- | എൻ പ്രിയ കൂട്ടുകാർക്കായി ഇതാ- | ||
ഒരു പുതിയ ഗാനം ഒരു നവ സംഗീതമെന്നപോലെ | ഒരു പുതിയ ഗാനം ഒരു നവ സംഗീതമെന്നപോലെ | ||
നമ്മുടെ തെളിനീരു നൽകും ജലാശയങ്ങൾ | നമ്മുടെ തെളിനീരു നൽകും ജലാശയങ്ങൾ | ||
ചപ്പുചവറുകൾ തൻ | ചപ്പുചവറുകൾ തൻ കൂമ്പാരമായി | ||
ദൈവത്തിൻ നാടെന്ന എൻ പ്രിയ കേരളം | ദൈവത്തിൻ നാടെന്ന എൻ പ്രിയ കേരളം | ||
മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരത്ത് | മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരത്ത് | ||
ആകെ തകർന്നു തരിപ്പണമായ് | ആകെ തകർന്നു തരിപ്പണമായ് | ||
നമ്മുടെ വീടുകൾ ശുചിയായി സൂക്ഷിക്കാൻ | നമ്മുടെ വീടുകൾ ശുചിയായി സൂക്ഷിക്കാൻ | ||
നമ്മുടെ പരിസരം | നമ്മുടെ പരിസരം മലിനമാക്കേണമോ? | ||
കേരളമെന്നതു കേട്ടാലഭിമാനപൂരിത- | കേരളമെന്നതു കേട്ടാലഭിമാനപൂരിത- | ||
മാകണമെന്നതോ പഴയ വാക്യം | മാകണമെന്നതോ പഴയ വാക്യം | ||
വരി 22: | വരി 22: | ||
എവിടെയും മാലിന്യം മാത്രമല്ലോ | എവിടെയും മാലിന്യം മാത്രമല്ലോ | ||
പട്ടിയും, പൂച്ചയും, കാക്കയും തിന്നു മരിക്കുന്നു വിശപ്പടക്കാൻ | പട്ടിയും, പൂച്ചയും, കാക്കയും തിന്നു മരിക്കുന്നു വിശപ്പടക്കാൻ | ||
ചത്തതൊ,ചീഞ്ഞതോ പ്ലാസ്റ്റിക്കോ എന്നുവേണ്ട- | ചത്തതൊ, ചീഞ്ഞതോ പ്ലാസ്റ്റിക്കോ എന്നുവേണ്ട- | ||
റോഡിൽ വലിച്ചെറിയുന്നു ജനം | റോഡിൽ വലിച്ചെറിയുന്നു ജനം | ||
ശുചിത്വ വാരമാഘോഷിക്കുന്ന | ശുചിത്വ വാരമാഘോഷിക്കുന്ന | ||
വരി 50: | വരി 50: | ||
തുടച്ചു നീക്കേണം മാലിന്യത്തെ നാം | തുടച്ചു നീക്കേണം മാലിന്യത്തെ നാം | ||
നമ്മുടെ സാക്ഷര കേരളത്തിൽ | നമ്മുടെ സാക്ഷര കേരളത്തിൽ | ||
നാടെന്ന | നാടെന്ന സമ്പത്ത് കൈവിടല്ലെ | ||
മാറ്റുക, മാറ്റുക ഈ ദൂഷ്യ സ്വഭാവങ്ങൾ | മാറ്റുക, മാറ്റുക ഈ ദൂഷ്യ സ്വഭാവങ്ങൾ | ||
വരിക, വരിക പ്രിയ ജനമേ | വരിക, വരിക പ്രിയ ജനമേ | ||
വരി 68: | വരി 68: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} |