"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
20:25, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020സ
No edit summary |
(സ) |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
ഞെട്ടുന്നില്ലേ നിങ്ങൾ | |||
ലോകത്തിന് കരൾ വെട്ടി | |||
കണ്ണീർപ്പുഴ തീർത്ത | |||
രോഗത്തിന് കഥ കേൾക്കെ ? | |||
വുഹാൻ തെരുവീഥികളിൽ | |||
ഉന്മാദനൃത്തമാടിയ | |||
ഭൂഗോളമാകെ പടർന്നു കയറിയ | |||
ജീവകോശം നീ | |||
സകലതും വെട്ടിപ്പിടിക്കാൻ | |||
വെമ്പൽ കൊള്ളും | |||
മാനവൻതൻ | |||
ചെയ്തിയിൽ വിലങ്ങിട്ടു . | |||
വിശ്വസംസ്കാരത്തിനുത്തുംഗശൃംഗം | |||
പാരിലുടഞ്ഞു വീണപ്പോൾ | |||
ലോകം ഞടുങ്ങിയോ ? | |||
നാടിന് ധമനികൾ മരവിച്ചുവോ ? | |||
പ്രകൃതിയേകിയ | |||
ചെറുതിരിച്ചടിയെ തടയാനാകാതെ | |||
വേപഥുപൂണ്ടൂ | |||
മാനവകുലം | |||
ഉയരണം | |||
ഉയർത്തെഴുന്നേൽക്കണം | |||
ഒന്നിച്ചെതിരിടേണമീ | |||
ലോകവിപത്തിനെ | |||
തടുക്കണമീ മഹാമാരിയെ | |||
അതിനായ് | |||
മനസ്സുകളൊന്നിക്കേണം | |||
സാമൂഹിക അകലം പാലിക്കുമ്പോഴും | |||
വൈറസിന് ശക്തിയെ വെല്ലാൻ | |||
മനുഷ്യൻ തൻ ബുദ്ധിക്കാകും നിശ്ചയം | |||
അതിനാകട്ടെ നമ്മുടെ | |||
ഓരോ ചുവടുവയ്പ്പും . | |||
</center> </poem> |