Jump to content
സഹായം

"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഭ‍ൂമിയ‍ുടെ തിരിച്ചടി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒരുപാട് വേദനിച്ചുു ഞാൻ
ഏറെ  വേദനിപ്പിച്ചു നിങ്ങൾ
തരുക്കൾ വെട്ടി നശിപ്പിച്ചു  നിങ്ങൾ
കെട്ടിടങ്ങൾ പണിതുയർത്തി
എന്ത‍ു  ചെയ്യുമെന്നറിയാതെ
ചിന്താര‍ൂപിണിയായി ഞാൻ 
പ്രഭാതം മുതൽ പ്രദോഷം വരെ
ചിന്തയിലാണ്ടു ഞാൻ
മാരി പെയ്യിച്ചു ഞാൻ
അങ്ങനെ പ്രളയമുണ്ടായി
നിങ്ങൾക്കൊര‍ു താക്കീതായിരുന്ന‍ു
എന്നാൽ നിങ്ങളത‍ു മറികടന്ന‍ു
ശേഷം നിങ്ങളെന്നെ ദ്രോഹിച്ചില്ല
ഇവയൊക്കെ വെറും അഭിനയമാണെന്നത‍ു
മനസ്സിലാക്കി ഞാൻ
ആ പ്രളയം മറഞ്ഞ‍ുപോയി
വീണ്ട‍ുമെന്നെ ദ്രോഹിച്ചു നിങ്ങൾ
എൻെറ കോപം ആളികത്തി
നിങ്ങളിനിയും ഇതാവർത്തിക്ക‍ും
ഞാൻ മഹാമാരി വീണ്ടുമയച്ചു
കൊറോണ എന്ന ആ മഹാമാരി
നിങ്ങളത‍ു അനുഭവിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു
എന്നിട്ടും നിങ്ങൾ പഠിച്ചില്ല
ഏറെ നാൾ  ക്ഷമിച്ചു ഞാൻ
അനുഭവിക്കണം നിങ്ങൾതൻ
പ്രവർത്തിതൻ തിരിച്ചടിയിത്
</poem> </center>
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/895359" എന്ന താളിൽനിന്ന് ശേഖരിച്ചത്