Jump to content
സഹായം

"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/എന്നെ അറിയാമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്നെ അറിയാമോ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p><br><center>
ഞാനാണ് കൊറോണ. ലോകത്തെ ഭീതിയിലാഴ്‌ത്തിയ ആളുകളെ കാർന്നു തിന്നുന്ന കോവിഡ് 19 എന്നു വിശേഷിപ്പിക്കുന്ന ഞാൻ ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഞാൻ വരുന്നത്.മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസ് മാത്രമല്ല, വൈറസുകളുടെ ഒരു കൂട്ടം തന്നെയാണ് കൊറോണ എന്ന ഞാൻ....... എനിക്ക് മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാനുള്ള കെൽപ്പുണ്ട്. വ്യക്തി ശുചിത്വം ഇല്ലാത്തവരുടെ ഇടയിലേക്കായിരിക്കും ഞാൻ ആദ്യം എത്തുക. എന്നെ പ്രതിരോധിക്കുന്നതിനായി വാക്സിനേഷനോ പ്രതിരോധ ചികിത്സയോ മനുഷ്യൻ കണ്ടെത്തിയിട്ടില്ല. അതിനാൽ അതീവ ജാഗ്രതയില്ലെങ്കിൽ ഞാൻ നിങ്ങളിലേക്ക് പ്രവേശിക്കും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് എന്റെ ലക്ഷണങ്ങൾ. വക്തി ശുചിത്വം പാലിക്കുന്നതിലൂടെയും സോപ്പിട്ട് കൈ കഴുകുന്നതിലൂടെയും സാനിറ്റൈസറുടെ ഉപയോഗത്താലും ഒരു പരിധി വരെ എന്നിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും.


 
</center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= Alan P P
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു.പി.എസ് ചെറായി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 24253
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തൃശ്ശൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/895232" എന്ന താളിൽനിന്ന് ശേഖരിച്ചത്