Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റോണ
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(റോണ)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ എന്ന മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. കോവിഡ് 19എന്ന വിപത്ത് ഒരു മഹാമാരിയായി പെയ്തിറങ്ങിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ അതീവ ഭീഷണമായ ഈ രോഗകാലത്ത് നാം ഓരോരുത്തരും സമൂഹത്തിനുവേണ്ടിയും അവനവനുവേണ്ടിയും ചെയ്യേണ്ടത് ഒരു കാര്യം മാത്രം. ജാഗ്രത പാലിച്ചു ലോക്ക് ഡൌൺ കാലത്ത് വീട്ടിനുള്ളിൽ തന്നെ ഇരുന്നു മഹാമാരിയുടെ കണ്ണികളെ മുറിക്കുക. Break the Chain എന്നാണ് നമ്മുടെ പോരാട്ടത്തിന്റെ മുദ്രാവാക്യം. അതിനു വേണ്ടി നമുക്കോരോരുത്തർക്കും അണിചേരാം. ഇത് നാളേക്ക് വേണ്ടിയുള്ള കറുത്തിവയ്പു കൂടിയാണ്. <br>                             
ലോകത്തു 🌏പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19❄️എല്ലാവരും വീടുകളിൽ 🏡തന്നെ സുരക്ഷിതരായി ഇരിക്കണം എന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി  വിജയൻ അറിയിച്ചിരുന്നു.. പിന്നെ  കൈകൾ🤚 20 സെക്കന്റ്‌ സോപ്പോ അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപപോയിഗിച്ചു കഴുകുക കൂട്ടംകൂടി👨‍👨‍👦‍👦 നിൽക്കരുത് അകലം പാലിക്കുക അനാവശ്യ 🚫 സാധനം വാങ്ങുവാൻ പുറത്തു പോകരുത് ഈ  കൊറോണ  മൂലം നമ്മുടെ നാട്ടിലും  വിദേശരാജ്യങ്ങളിലും 🇦🇪🇦🇷ഒരുപാട് പേര് മരണപ്പെടുകയ്യും സുഖം ഇല്ലാതെ ഇരിക്കുകയ്യും ആയിട്ടുണ്ട് ഇതിനു  വേണ്ടി കോവിഡ് എന്നാ  മഹാമാരിയെ തുരത്താൻ  നമ്മുക്ക് ഒറ്റകെട്ടായി നിൽക്കണം🙏🙏
കേരളത്തിൽ രോഗവ്യാപനത്തിനുകാരണം ഗൾഫ് മലയാളികളുടെ വരവാണ്. ആദ്യഘട്ടത്തിൽ ആരും ഗൗരവം കാണിക്കാത്തത് രോഗം പടരാൻ കാരണമായി. വൈറസ് ബാധിക്കുന്നത് ആളുകളിലൂടെയും അവരുപയോഗിച്ച വസ്തുക്കളിലൂടെയുമാണ്. ഇവയുടെ സഞ്ചാരവും കൈമാറ്റവും കാര്യക്ഷമമായി നിയന്ത്രിച്ചു സാമൂഹിക അകലം പാലിച്ചാൽ വൈറസിന്റെ ചങ്ങല പൊട്ടിക്കാം . ഇപ്പോഴത്തെ ലോക്ക് ഡൗൺ കൊണ്ട് കോവിഡിനെതിരെ കാര്യക്ഷമമായ പ്രതിരോധം ഒരുക്കാം.    <br>       
 
എപ്പോഴും ശുചിത്വം പാലിക്കുക. കൈകൾ 20സെക്കന്റ്‌ സമയമെടുത്തു കഴുകുക. രോഗത്തെ അകറ്റി നിർത്തുക.   
{{BoxBottom1
{{BoxBottom1
| പേര്=      ദേവനന്ദ  എം  
| പേര്=      ശ്രീലക്ഷ്മി സി  
| ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/894864" എന്ന താളിൽനിന്ന് ശേഖരിച്ചത്