Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചേലോറ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' *{{PAGENAME}}/കോവിഡ് എന്ന മഹാമാരി|കോവിഡ് എന്ന മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് എന്ന മഹാമാരി|കോവിഡ് എന്ന മഹാമാരി]]
{BoxTop1
| തലക്കെട്ട്=    കോവിഡ് എന്ന മഹാമാരി  
| color=        3
<center> <poem>
മാനവജീവന് ഹാനിവരുത്തുന്ന
എങ്ങും പരക്കുന്ന വൈറസാം നീ
ലോകമെമ്പാടും പരന്നുകിടക്കുന്ന
മർത്യനു ഭീഷണിയായി മാറി.
മാനവബുദ്ധിതൻ സൃഷ്ടിയാണോ,
പ്രകൃതി തൻ പരിണാമവികൃതിയാണോ.
നിർമ്മല പ്രകൃതിക്ക് നന്മയായി
ഇന്ന് നീ മനുഷ്യനു പാഠമായി.
നിന്നെ തുരത്തുവാൻ വേണ്ടി ഞങ്ങൾ
സാമൂഹ്യ അകലം പാലിക്കുന്നു.
ലോകാസമസ്ത സുഖത്തിനായി
ഈ ലോകം വിട്ട് നീ പോയിടേണം.
</poem> </center>
}}
{{BoxBottom1
| പേര്= അനാമിക.കെ.പി
| ക്ലാസ്സ്=    9 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ എച്ച് എസ് എസ് ചേലോറ
| സ്കൂൾ കോഡ്= 13054
| ഉപജില്ല=      കണ്ണൂർ നോ൪ത്ത്
| ജില്ല=  കണ്ണൂർ
| തരം=    കവിത
| color=      3
}}
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/894687" എന്ന താളിൽനിന്ന് ശേഖരിച്ചത്