Jump to content
സഹായം
"ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ എന്ന വില്ലൻ | കൊറോണ എന്ന വില്ലൻ ]]
*[[{{PAGENAME}}/എന്റെ കോറോണക്കാല അനുഭവം | എന്റെ കോറോണക്കാല അനുഭവം ]]
{{BoxTop1
{{BoxTop1
2020 എന്ന ഈ വര്ഷം ഒരിക്കലും മറക്കാൻ ആകില്ല. കൊറോണ എന്ന വൈറസ് ഭീതി ജനിപ്പിച്ച അനേക ദിനങ്ങൾ, ലോകം എമ്പാടും അനേക കണക്കിന് ആളുകൾ മരിച്ചു വീണു. ലോക രാഷ്ട്രങ്ങൾ വരെ വിറങ്ങലിച്ചു നിന്നു. മരിച്ചു വീണ ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് അടക്കം ചെയ്യുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. രാഷ്ട്രത്തലവന്മാർ മുതൽ സാധാരണക്കാരായ ജനങ്ങൾ വരെ ഒരുമിച്ച് നിന്ന് പോരാടി.
എന്റെ അവധിക്കാലം വീട്ടുകാരോടൊപ്പം ഒരു യാത്ര പോകാനും കളിക്കാനും ആയിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ തകർത്തുകൊണ്ട് എത്തി. നാടിന്റെ രക്ഷക്കായി ഞങ്ങൾ വീടിനുള്ളിൽ കഴിഞ്ഞു. വീട്ടിൽ തന്നെ കളിക്കുന്ന പല കളികളും കളിച്ചു. നല്ല നല്ല പുസ്തകങ്ങൾ വായിക്കുന്നുണ്ട്. കൂടാതെ അച്ഛനെയും അമ്മയെയും ചെടികൾ നടാനും പച്ചക്കറികൾ നടാനും സഹായിക്കുന്നു. ഇത് വളരെ സന്തോഷം തരുന്നു. എന്നിരുന്നാലും കൊറോണ എന്ന മഹാരോഗത്താൽ ആളുകൾ മരിക്കുന്നതും കഷ്ട്ടപ്പെടുന്നതും വളരെ സങ്കടകരമായ കാര്യം ആണ്. നമ്മുടെ നാട് എത്രയും പെട്ടെന്ന് ഈ കഷ്ടപ്പാടിൽ നിന്നും രക്ഷപെടാൻ ഞാൻ എന്നും പ്രാര്ഥിക്കുന്നുമുണ്ട്.
കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. രോഗം വരാതെ ഇരിക്കാനും പടരാതെ ഇരിക്കാനും കേരള സർക്കാർ ഒരുപാട് നല്ല നടപടികൾ സ്വീകരിച്ചു. വിദേശത്തു നിന്ന് നാട്ടിൽ എത്തിയവർക്ക് ആണ് കൂടുതൽ ആയും രോഗങ്ങൾ കാണപ്പെട്ടിരുന്നത്. അവരുമായി സമ്പർക്കത്തിലൂടെയും അനേകം പേർക്ക് രോഗം പിടിപെട്ടു. ഡോക്ടർമാർ നേഴ്‌സുമാർ തുടങ്ങിയവർക്കും രോഗം പിടിപെട്ടു.
കൈകൾ നന്നായി കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി ഇടപെടാതെ ഇരിക്കുക എന്നതായിരുന്നു ഇതിനെതിരെയുള്ള നടപടി.
ലോകം കണ്ട ഏറ്റവും വലിയ വിപത്തിനെയാണ് നമ്മൾ നേരിട്ട്  കൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണ എന്ന ശക്തനായ ഭീകരനെ നേരിടാം. STAY HOME, SAVE LIFE
{{BoxBottom1
{{BoxBottom1
| പേര്=  ശ്രേയ സാം
| പേര്=  ദേവദത്ത്‌ കെ.എസ്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്= 45209
| സ്കൂൾ കോഡ്= 45209
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
29
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893030" എന്ന താളിൽനിന്ന് ശേഖരിച്ചത്