"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം (മൂലരൂപം കാണുക)
08:27, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
പ്രകൃതി നമ്മുക്ക് ജീവിയ്ക്കുവാനാവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് .എന്നാൽ മനുഷ്യന്റെ അത്യാഗ്രഹം പരിസ്ഥിതിയെ അമിതമായി ചൂക്ഷണം ചെയ്യുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടംമറിയ്ക്കുകയും ചെയ്യുന്നു.നാം തുടർച്ചയായി നേരിടുന്ന പല പ്രശ്നങ്ങളും ഇതിന്റെ പരിണിത ഫലമാണ്. | പ്രകൃതി നമ്മുക്ക് ജീവിയ്ക്കുവാനാവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് .എന്നാൽ മനുഷ്യന്റെ അത്യാഗ്രഹം പരിസ്ഥിതിയെ അമിതമായി ചൂക്ഷണം ചെയ്യുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടംമറിയ്ക്കുകയും ചെയ്യുന്നു.നാം തുടർച്ചയായി നേരിടുന്ന പല പ്രശ്നങ്ങളും ഇതിന്റെ പരിണിത ഫലമാണ്. | ||
</p> | </p> | ||
<p> | |||
ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന വേളയിൽ നമ്മുക്ക് ചില തീരുമാനങ്ങൾ എടുക്കാം. തിരക്കിൽനിന്നും തിരക്കിലേക്ക് കുതിക്കുമ്പൊഴും അല്പസമയം നമ്മുക്ക് പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിനായി മാറ്റിവെയ്ക്കാം.നമ്മുക്കാവശ്യമായ പച്ചക്കറികൾ ജൈവരീതികളിലൂടെ കൃഷിചെയ്ത് വിഷം തളിച്ച അന്യസംസ്ഥാന പച്ചക്കറികളെ ഒഴിവാക്കാം.ഇത്തരം പ്രവർത്തനങ്ങൾ ശീലമാക്കിയും,സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന ഈ മഹാമാരിയെ ഒന്നിച്ചു നേരിടാം. | ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന വേളയിൽ നമ്മുക്ക് ചില തീരുമാനങ്ങൾ എടുക്കാം. തിരക്കിൽനിന്നും തിരക്കിലേക്ക് കുതിക്കുമ്പൊഴും അല്പസമയം നമ്മുക്ക് പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിനായി മാറ്റിവെയ്ക്കാം.നമ്മുക്കാവശ്യമായ പച്ചക്കറികൾ ജൈവരീതികളിലൂടെ കൃഷിചെയ്ത് വിഷം തളിച്ച അന്യസംസ്ഥാന പച്ചക്കറികളെ ഒഴിവാക്കാം.ഇത്തരം പ്രവർത്തനങ്ങൾ ശീലമാക്കിയും,സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന ഈ മഹാമാരിയെ ഒന്നിച്ചു നേരിടാം. | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സിബിന.എസ് | | പേര്= സിബിന.എസ് |