Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ പരിസ്ഥിതിയിലെ ജീവികളിലൂടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതിയിലെ ജീവികളിലൂടെ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
  <p> വാനരന്മാരാണ് മഴക്കാടുകളിലെ കർഷകർ. മരങ്ങളും ചെടികളും വളർത്തുന്നത് ഈ വാനരന്മാരാണ്. ഇവ നിരവധി മരങ്ങളുടെയും ചെടികളുടെയും പഴങ്ങളും കായ്കളും ഭക്ഷിക്കുകയും വിത്തുകൾ കാഷ്ഠം വഴിയും അല്ലാതെയും  മണ്ണിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. മരങ്ങളിൽ കയറി ശിഖരങ്ങൾ ഒടിച്ച് പച്ചിലകൾ കടിച്ചും കൂടുണ്ടാക്കിയും ഉണ്ടാകുന്ന വിള്ളലുകളിലൂടെ പതിക്കുന്ന സൂര്യപ്രകാശം താഴെയുള്ള കുറ്റി ചെടികൾക്കും സസ്യങ്ങൾക്കും വളരാനുള്ള ഊർജം നല്കുന്നു. </p>  

'''''2. പക്ഷി കൂട്ടവും കള കൂജനങ്ങളും'''''
'''''2. പക്ഷിക്കൂട്ടവും കളകൂജനങ്ങളും'''''
  <p>ലോകത്തിലെ പക്ഷികളിൽ അധികവും കാണുന്നത് മഴക്കാടുകളിലാണ്. നാം ഇതുവരെ കാണാത്ത വർണങ്ങളിലുള്ള പക്ഷികളും ഇതുവരെ കേൾക്കാത്ത പാട്ടുകളും മഴക്കാടുകളുടെ ഉള്ളറകളിൽ ഉണ്ടെത്രെ. </p>  

'''''3. ഇത്തിരി കുഞ്ഞന്മാർ'''''
'''''3. ഇത്തിരി കുഞ്ഞന്മാർ'''''
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891590" എന്ന താളിൽനിന്ന് ശേഖരിച്ചത്