Jump to content
സഹായം

"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/(കൊറോണക്കാ ലത്തെ പനിനീർപൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ
ജനൽ പഴുതിലൂടെ രാവിലെ ഞാൻ നോക്കവെ
നിൽക്കുന്നു ചിരിച്ചു ല്ലസിച്ചൊരു പനിനീർ പൂവ്‌ .
നിൽക്കുന്നു ചിരിച്ചുല്ലസിച്ചൊരു പനിനീർ പൂവ്‌ .
അതിൻ മന്ദഹാസമെന്നെ കുളിരണിയിച്ചു.
അതിൻ മന്ദഹാസമെന്നെ കുളിരണിയിച്ചു.
അത്ര മേൽ ഭംഗിയേറു മൊരു പനിനീർപൂവ്‌.
അത്രമേൽ ഭംഗിയേറുമൊരു പനിനീർപൂവ്‌.
കണ്ടില്ല ഞാൻ പൊടിയും കരിയും
കണ്ടില്ല ഞാൻ പൊടിയും കരിയും
അതിൻ തണ്ടിലും ഇതളിലും.
അതിൻ തണ്ടിലും ഇതളിലും.
മധുനുകരും പൂമ്പാറ്റകൾ  ചിറകിട്ടടിച്ച് തിമിർത്തിടുന്നു
മധുനുകരും പൂമ്പാറ്റകൾ  ചിറകിട്ടടിച്ച് തിമിർത്തിടുന്നു
വല്ലാത്തൊരനുഭൂതി തേൻ തുള്ളി നൽകും പോലെ.
വല്ലാത്തൊരനുഭൂതി തേൻതുള്ളി നൽകും പോലെ.
ഇതളിലൊരു ഹിമകണം തിളങ്ങുന്നു
ഇതളിലൊരു ഹിമകണം തിളങ്ങുന്നു
പവിത്രമായ് പരിശുദ്ധമായ്‌ പുതുകാഴ്ച്ചയായ്‌.
പവിത്രമായ് പരിശുദ്ധമായ്‌ പുതുകാഴ്ച്ചയായ്‌.
വരി 17: വരി 17:
തത്തിക്കളിച്ച് രസിച്ചുകൊണ്ട്.
തത്തിക്കളിച്ച് രസിച്ചുകൊണ്ട്.
പെട്ടെന്ന് കേട്ടൊരു വിളംബരം
പെട്ടെന്ന് കേട്ടൊരു വിളംബരം
"നാട്ടിലെങ്ങും നീട്ടുന്നു ലോക് ഡൗൺ
"നാട്ടിലെങ്ങും നീട്ടുന്നു ലോക്ഡൗൺ
പിടിച്ച് കെട്ടി കുടത്തിലാക്കണം  കൊറോണയെ.
പിടിച്ച്കെട്ടി കുടത്തിലാക്കണം  കൊറോണയെ.
പാലിച്ചിടേണം എല്ലാരുമീവാക്കുകൾ"
പാലിച്ചിടേണം എല്ലാരുമീവാക്കുകൾ"
ഇരുന്നിടാം വീടിനുള്ളിൽ, തടഞ്ഞിടാം കൊറോണയെ
ഇരുന്നിടാം വീടിനുള്ളിൽ, തടഞ്ഞിടാം കൊറോണയെ
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891037" എന്ന താളിൽനിന്ന് ശേഖരിച്ചത്