"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവശ്യകത (മൂലരൂപം കാണുക)
12:39, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
3201932019 (സംവാദം | സംഭാവനകൾ) No edit summary |
3201932019 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവശ്യകത | | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ ആവശ്യകത | ||
| color= 5 | | color= 5 | ||
}} പരിസ്ഥിതി ആണല്ലോ ജീവനും ജീവൻ നിലനിർത്തുന്നതിനുള്ള ആവാസവ്യവസ്ഥക്കും അനുയോജ്യമായ ഒരിടം. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനും പരിസ്ഥിതി പ്രധാന പങ്ക് വഹിക്കുന്നു. അതിന് കോട്ടം തട്ടാതെ ശ്രമിക്കേണ്ടത് നമ്മൾ ഓരോുത്തരുടെയും ഉത്തരവാദിത്വമാണ്. പക്ഷേ ഇപ്പോൾ അതിന് നാശം സംഭവിച്ച് കൊണ്ടിരിക്കുന്നു എന്നതിന് ഉള്ള പ്രധാന തെളിവാണ് " കൊറോണ " അഥവാ " കോവിഡ്-19 " എന്ന മഹാമാരി തന്നെ. മുൻപുള്ള കാലങ്ങളിൽ നാം ഭയന്നിരുന്നത് പേമാരിയും , വെള്ളപ്പൊക്കവും ആയിരുന്നു. പക്ഷേ അതിനേക്കാൾ ഭയാനകം തന്നെയാണ് ഈ രോഗം. ഈ മഹാമാരിയുടെ വ്യാപനം ലക്ഷകണക്കിന് ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് . ഇതിന് ഫലപ്രദമായ മരുന്നുകൾ പോലും കണ്ടുപിടിക്കാൻ ലോകത്തിന് കഴിഞ്ഞിട്ടില്ല.മറ്റെന്തിനെയും അതിജീവിച്ചത് പോലെ ഇതിനേയും നാം അതിജീവിക്കുക തന്നെ വേണം അതിന് നാം ഒറ്റക്കെട്ടയി തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക. പരിസരശുചിത്വം , വ്യക്തിശുചിത്വം , മറ്റുള്ളവരുമായി അകലം പാലിക്കുകയും സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുകയും നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക. ഈ മഹാമാരി നമ്മുടെ ലോകത്തെ നിശ്ചലമാക്കിയിരിക്കുക തന്നെയാണ്. ഇത് പ്രകൃതിയിലെ ഒരു ദുരന്തം തന്നെയെന്ന് നമുക്ക് കരുതാം.മനുഷ്യരുടെ പ്രകൃതിയിലേക്ക് ഉള്ള കടന്നുകയറ്റം തന്നെയായിരിക്കാം ഇങ്ങനെ ഒരു മാരകരോഗം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ കാരണം. ഇങ്ങനെ പോയാൽ ഭൂമിയിൽ ജീവന്റെ അംശം തന്നെ ഇല്ലാതാവും എന്നതിന് യാതൊരു സംശയവുമില്ല. അടിക്കടി മാറി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ പോലും മറ്റ് പല പകർച്ചവ്യാധികളും ഉണ്ടാവാൻ സാധ്യതയേറുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒക്കെ പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം. ഇതിനായി നാം പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും പരിസരശുചിത്വം , വ്യക്തിശുചിത്വം എന്നിവയിലൂടെ നാം നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുകയും എന്തിനേയും അതിജീവിക്കുവാനുള്ള മനക്കരുത്തും ഉണ്ടാവണം. ഒരു നല്ല നാളേക്കായി നമുക്ക് കൈകോർക്കാം. | }} | ||
പരിസ്ഥിതി ആണല്ലോ ജീവനും ജീവൻ നിലനിർത്തുന്നതിനുള്ള ആവാസവ്യവസ്ഥക്കും അനുയോജ്യമായ ഒരിടം. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനും പരിസ്ഥിതി പ്രധാന പങ്ക് വഹിക്കുന്നു. അതിന് കോട്ടം തട്ടാതെ ശ്രമിക്കേണ്ടത് നമ്മൾ ഓരോുത്തരുടെയും ഉത്തരവാദിത്വമാണ്. പക്ഷേ ഇപ്പോൾ അതിന് നാശം സംഭവിച്ച് കൊണ്ടിരിക്കുന്നു എന്നതിന് ഉള്ള പ്രധാന തെളിവാണ് " കൊറോണ " അഥവാ " കോവിഡ്-19 " എന്ന മഹാമാരി തന്നെ. മുൻപുള്ള കാലങ്ങളിൽ നാം ഭയന്നിരുന്നത് പേമാരിയും , വെള്ളപ്പൊക്കവും ആയിരുന്നു. പക്ഷേ അതിനേക്കാൾ ഭയാനകം തന്നെയാണ് ഈ രോഗം. ഈ മഹാമാരിയുടെ വ്യാപനം ലക്ഷകണക്കിന് ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് . ഇതിന് ഫലപ്രദമായ മരുന്നുകൾ പോലും കണ്ടുപിടിക്കാൻ ലോകത്തിന് കഴിഞ്ഞിട്ടില്ല.മറ്റെന്തിനെയും അതിജീവിച്ചത് പോലെ ഇതിനേയും നാം അതിജീവിക്കുക തന്നെ വേണം അതിന് നാം ഒറ്റക്കെട്ടയി തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക. പരിസരശുചിത്വം , വ്യക്തിശുചിത്വം , മറ്റുള്ളവരുമായി അകലം പാലിക്കുകയും സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കുകയും നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക. ഈ മഹാമാരി നമ്മുടെ ലോകത്തെ നിശ്ചലമാക്കിയിരിക്കുക തന്നെയാണ്. ഇത് പ്രകൃതിയിലെ ഒരു ദുരന്തം തന്നെയെന്ന് നമുക്ക് കരുതാം.മനുഷ്യരുടെ പ്രകൃതിയിലേക്ക് ഉള്ള കടന്നുകയറ്റം തന്നെയായിരിക്കാം ഇങ്ങനെ ഒരു മാരകരോഗം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ കാരണം. ഇങ്ങനെ പോയാൽ ഭൂമിയിൽ ജീവന്റെ അംശം തന്നെ ഇല്ലാതാവും എന്നതിന് യാതൊരു സംശയവുമില്ല. അടിക്കടി മാറി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ പോലും മറ്റ് പല പകർച്ചവ്യാധികളും ഉണ്ടാവാൻ സാധ്യതയേറുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒക്കെ പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം. ഇതിനായി നാം പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും പരിസരശുചിത്വം , വ്യക്തിശുചിത്വം എന്നിവയിലൂടെ നാം നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുകയും എന്തിനേയും അതിജീവിക്കുവാനുള്ള മനക്കരുത്തും ഉണ്ടാവണം. ഒരു നല്ല നാളേക്കായി നമുക്ക് കൈകോർക്കാം. | |||
Stay Home.Stay Safe. | Stay Home.Stay Safe. | ||
{BoxBottom1 | {BoxBottom1 |